ആധാരമെഴുത്ത് ലൈസൻസ് പരീക്ഷ വീണ്ടും, ഒരു പതിറ്റാണ്ടിന് ശേഷം നടത്തിപ്പ് എൽ.ബി.എസ്-ന്
ഒരു പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് ആധാരമെഴുത്ത് ലൈസൻസ് പരീക്ഷ വീണ്ടും. 2027 ജനുവരി 12ന് നടക്കുന്ന പരീക്ഷയ്ക്ക് 7,534 അപേക്ഷകർ. അപേക്ഷ ഫീസ് 1000 രൂപ. പരീക്ഷാ നടത്തിപ്പ് ചുമതല രജിസ്ട്രേഷൻ വകുപ്പിന് പകരം ഇത്തവണ എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ്….
