ഇന്ത്യയിൽ കാൻസർ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്
ഇന്ത്യയില്‍ കാന്‍സര്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം 2026 അവസാനം ആകുമ്പോഴേക്കും പ്രതിവര്‍ഷം 15 ലക്ഷത്തിലധികം പുതിയ കേസുകള്‍ പ്രതീക്ഷിക്കുന്നതായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ജീവിത ശൈലിയും ജനിതകമായ കാരണങ്ങളും ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും നമ്മുടെ….

