Latest Posts

ഓണസമ്മാനമായി 4 കിലോ അരി; ഉച്ചഭക്ഷണ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും ലഭിക്കും

ആഘോഷിക്കൂ ഈ പൊന്നോണം യൂസ്റ്റാ* യ്ക്കൊപ്പം Reliance Yousta Vaikom അവതരിപ്പിക്കുന്നു ഈ സീസണിലെ ഏറ്റവും മികച്ച ഓണം കളക്ഷനുകൾ. 💃💃💃 Mens, Ladies and Kids 👚👕👖👗 ഇപ്പൊൾ സ്വന്തമാക്കാം അതും ആകർഷകമായ വിലയിൽ….. Onam collections starting fromT.Shirts….

സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍; സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുടക്കം

സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍. സെപ്റ്റംബര്‍ ഒന്ന് മുതലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒ പി കൗണ്ടര്‍ ആരംഭിക്കുക. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍….

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ, കിറ്റിൽ 14 ഇന സാധനങ്ങൾ, 20 കിലോ അരി 25 രൂപ നിരക്കിൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭ്യമാക്കും. സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി….

ആധാർ കാർഡ് പൗരത്വം തെളിയിക്കുന്ന രേഖയാണോ? ആധാർ കൊണ്ടുള്ള യഥാ‍ർത്ഥ ഉദ്ദേശമെന്ത്?

2008 ജനുവരിയിൽ ആണ് ഇന്ത്യയിൽ ആദ്യമായി ആധാർ പ്രൊജക്ട് അവതരിപ്പിച്ചത്. അന്നു മുതൽ ആധാറിനെ സംബന്ധിച്ച് ഒരുപാട് വിവാദങ്ങളുമുണ്ടായിട്ടുണ്ട്. ആധാർ വിവരങ്ങൾ ചോർന്നു പോകുന്നുണ്ടെന്ന് വരെ ഇവിടെ എതിർ കക്ഷികൾ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ശരിക്കും എന്തിനാണ് ആധാർ? കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളുടെയും….

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം; ഇന്ത്യ മുന്നണിയിൽ ചർച്ച

വോട്ടുകൊള്ള ആരോപണത്തിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്മെന്റ് ആയുധം പ്രയോഗിക്കാൻ പ്രതിപക്ഷ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് ‘ഇന്ത്യ’ മുന്നണിയിൽ ആലോചനകൾ തുടങ്ങി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ വ്യാപകമായ കൂട്ടിച്ചേർക്കലുകൾ നടന്നതായി….

അമീബിക് മസ്തിഷ്‌കജ്വരം; പുഴകളിലും കുളങ്ങളിലും കുളിക്കുന്നതിൽ ശ്രദ്ധയാകാം

സാധാരണയായി പുഴകളിലും ഒഴുക്ക് കുറവുള്ള കുളങ്ങളിലും അമീബിക് മസ്തിഷ്‌കജ്വരം എന്ന രോഗത്തിന് കാരണമായ ‘നെഗ്ലെറിയ ഫൗലേറി’എന്ന അമീബ ഉണ്ടാകാറുണ്ട്. എന്നാൽ ഇവയുടെ വംശവർധനയ്ക്ക് സാഹചര്യമൊരുങ്ങുമ്പോഴാണ് രോഗബാധയ്ക്ക് സാധ്യതയേറുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ വളരുന്ന ഇവയ്ക്ക് നല്ല സൂര്യപ്രകാശവും ചൂടുമുള്ള സാഹചര്യം ഏറെ അനുയോജ്യമാണ്.ഈ….

ഉൽപ്പന്നങ്ങളുടെ പ്രദർശനം വിൽപ്പനയും

KK Nair Foundation സംഘടിപ്പിക്കുന്ന മികച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനം വിൽപ്പനയും വൈലോപ്പള്ളി സംസ്കൃതി ഭവനിൽ 24 ഓഗസ്റ്റ് 2025 ന് നടക്കുന്നു.എല്ലാപേരെയും പ്രദർശനം കാണുന്നതിന് ക്ഷണിക്കുന്നു.Space ബുക്കിങ് ന് എത്രയും പെട്ടെന്ന് contact ചെയ്യുക.KK Nair Foundation

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമലനട ശനിയാഴ്‌ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ചിങ്ങമാസം ഒന്നായ ഞായറാഴ്‌ച രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുക. രാവിലെ ഉഷഃപൂജയ്ക്കുശേഷം 7.30-ന് ശബരിമല….

നമ്മുടെ വൈക്കത്ത് പുതിയൊരു ഫാഷൻ ലോകം ആരംഭിക്കുകയാണ്.“SIVAAS BOUTIQUE”

പ്രിയപ്പെട്ടവരേ, നമ്മുടെ വൈക്കത്ത് പുതിയൊരു ഫാഷൻ ലോകം ആരംഭിക്കുകയാണ്.“SIVAAS BOUTIQUE”വൈക്കം, മുരിയങ്കുളങ്ങരയ്ക്കു സമീപം ആരംഭിക്കുന്നതിൽ അതിയായ സന്തോഷം അറിയിക്കുന്നു. 🪔 ഉൽഘാടനം: 17 ആഗസ്റ്റ് 2025, ഞായർ⏰ സമയം: രാവിലെ 9 മണിക്ക്📍 സ്ഥലം: വൈക്കം, മുരിയൻകുളങ്ങര.   ഈ സുദിനത്തിൽ….

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു…..