Latest Posts

കൈറ്റ് വിക്ടേഴ്‌സിൽ ഫോൺ ഇൻ ക്ലാസുകൾ ഇന്നുമുതൽ

പ്ലസ് ടു, എസ്.എസ്.എൽ.സി. പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈറ്റ് വിക്ടേഴ്‌സിൽ വ്യാഴാഴ്ച മുതൽ സംശയനിവാരണത്തിനുള്ള തത്സമയ ഫോൺ ഇൻ ക്ലാസുകൾ തുടങ്ങുന്നു. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടാകുക. വ്യാഴാഴ്ച രാവിലെ 10-ന് പ്ലസ്ടു കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻ, 12-ന് മലയാളം,….

സ്കൂൾ വാർഷികപ്പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു

ക്ലാസ് മുറിയുടെ അഭാവം, ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാർക്ക് സഹായികളില്ലാത്ത സ്ഥിതി തുടങ്ങിയ പരാതികൾ പരിഗണിച്ച് സ്കൂൾ വാർഷികപ്പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷാസമയം ഉച്ചയ്ക്കുശേഷമാക്കി. സ്വതന്ത്രമായി നിലനിൽക്കുന്ന എൽ.പി., യു.പി. സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 18-ന് തുടങ്ങാൻ….

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകൾ നടത്താൻ പണമില്ല; സ്‌കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ നിർദേശം

സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താൻ പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പണം കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്. സര്‍ക്കാരിൽ നിന്ന്….

വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഇത്തരം ജോലിക്കെതിരെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് പോലീസ് വ്യക്തമാക്കി. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം….

ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം 15ൽ നിന്ന് 22 വർഷമാക്കി നീട്ടി

കേരളത്തിലെ ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം 15ൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു. ഇതോടെ 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം) ഇലക്ട്രിക്കൽ ആയോ എൽപിജി ആയോ സിഎൻജി ആയോ എൽഎൻജി ആയോ മാറ്റിയാൽ മാത്രമേ സർവീസ് നടത്താൻ….

ഉള്ളിയുടെ കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരും

ആഭ്യന്തര വില കുത്തനെ ഉയർന്നതിനാല്‍ 2023 ഡിസംബർ 8 ന് ഉള്ളിയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു. ഈ നിരോധനം മാർച്ച് 31 വരെ തുടരും എന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ചിട്ടില്ലെന്നും ഇത് പ്രാബല്യത്തിലാണെന്നും  മാർച്ച് 31 വരെ….

ലോകത്തെ ഏറ്റവും പവർഫുൾ പാസ്പോർട്ട് ഫ്രാൻസിന്‍റേത്; ഇന്ത്യയുടെ റാങ്ക് താഴേക്ക്

ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് ഫ്രാൻസിന്‍റേതെന്ന് ഹെന്‍ലി പാസ്പോർട്ട് ഇന്‍ഡക്സ്. ഫ്രാൻസുകാർക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. അതേസമയം ഇന്ത്യയുടെ റാങ്ക് 84ല്‍ നിന്ന് 85ആം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യക്കാർക്ക് 62 രാജ്യങ്ങളിലേക്കാണ് നിലവിൽ വിസയില്ലാതെ പ്രവേശിക്കാൻ കഴിയുക. ഫ്രാന്‍സിന് പിന്നാലെ….

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് സാധാരണ താപനിലയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറയുന്നു. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് വർദ്ധിക്കുന്നത്. ഇത്തവണ ഫെബ്രുവരി മാസത്തിൽ….

പേട്ടയിലെ രണ്ടുവയസുകാരിയുടെ തിരോധാനം; കൺട്രോൾ റൂം നമ്പറായ 112ലും വിവരമറിയിക്കാം

തലസ്ഥാനത്തെ ഞെട്ടിച്ച് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പോലീസ് അഭ്യർത്ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്. ‌ കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത്….

ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉള്ളത് നിയമവിരുദ്ധം; പിടിക്കപ്പെട്ടാൽ പിഴയൊടുക്കേണ്ടി വരും

പാൻ കാർഡുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങളും പൗരന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം പിഴയൊടുക്കേണ്ടി വരാം. രാജ്യത്ത് ആർക്കും ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കാൻ നിയമം അനുവദിച്ചിട്ടില്ലെന്ന കാര്യം ഓർക്കണം. അത്തരമൊരു സാഹചര്യത്തിൽ, ഒരാൾ ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം….