Latest Posts

തദ്ദേശാംഗങ്ങൾ 21ന് സ്ഥാനമേൽക്കും

ഭരണസമിതിയുടെ കാലാവധി 20ന് അവസാനിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശാംഗങ്ങൾ 21ന് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കണമെന്ന് സർക്കാർ ഉത്തരവ്. ആറ് പഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും കാലാവധി 20ന് അവസാനിക്കും…..

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ. വൈകുന്നേരം അഞ്ചു മണി മുതൽ ബുക്ക് ചെയ്യാം. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 26 ന് മുപ്പതിനായിരം പേർക്കും ഡിസംബർ 27….

‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’: ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി

രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശപ്പെട്ടതും എന്നാല്‍ ഉടമസ്ഥന്‍ ഇതുവരെ ഏറ്റെടുക്കാത്തതുമായ ഒരു ലക്ഷം കോടിയിലധികം രൂപ ബാങ്കുകളിലും മ്യൂച്വല്‍ ഫണ്ട് കമ്പനികളിലും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലുമായി കെട്ടിക്കിടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . പൗരന്മാര്‍ക്ക് ഈ പണം തിരികെ ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ‘നിങ്ങളുടെ….

ആധാർ കാർഡിന്റെ ഫോട്ടോകോപ്പി വേണ്ടാ; കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു

ഹോട്ടലുകളിലും വിവിധ പരിപാടികൾ നടക്കുന്ന സ്‌ഥലങ്ങളിലും തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പി വാങ്ങി സൂക്ഷിക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വെക്കുന്നത് നിലവിലുള്ള ആധാർ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആധാർ….

കേരള ട്രെയിനുകളില്‍ ഫെബ്രുവരി മുതൽ പഴയ കോച്ചുകൾ മാറ്റി എൽഎച്ച്ബി കോച്ചുകൾ

കേരളത്തിലേക്കുള്ള ട്രെയിനുകളിൽ വൃത്തിയുള്ള കോച്ചുകൾ വേണമെന്ന മലയാളികളുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ റെയിൽവേയുടെ പച്ചക്കൊടി. ഏറ്റവും തിരക്കേറിയ മംഗളൂരു മെയിൽ, തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റ്, ആലപ്പി സൂപ്പർഫാസ്‌റ്റ് അടക്കമുള്ള ട്രെയിനുകളിലെ പഴയ കോച്ചുകൾ എൽഎച്ച്ബി കോച്ചുകളാക്കി മാറ്റുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ പുറത്തിറക്കി…..

ഏകാന്തത: മുതിർന്നവരിലെ മൊബൈൽ ഫോൺ ഉപയോഗം ഏറുന്നു

തിരക്കേറിയ ലോകത്ത് ചെറുപ്പക്കാർ മാത്രമല്ല, മൊബൈലും സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കുന്ന പ്രായമായവരുടെ എണ്ണവുമേറുകയാണ്. അത് ക്രിയാത്മകമായ മാറ്റമുണ്ടാക്കുന്നുണ്ട്, ഒപ്പം തെറ്റായ വിവരം വിശ്വസിച്ച് പലരും ചതിക്കുഴിയിൽപ്പെടുന്നുമുണ്ട്. നഗരത്തിലുള്ളവരാണ് കൂടുതലായും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് പഠനം വ്യക്തമാക്കുന്നത്. അതിൽത്തന്നെ തെക്കൻ കേരളത്തിലുള്ളവർക്കിടയിലാണ് കൂടുതൽ. അകലെയുള്ള….

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ….

റഷ്യന്‍ പ്രസിഡന്‍റിന്‍റെയും ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെയും ശമ്പളം എത്ര?

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍റെ ഔദ്യോഗിക ശമ്പളം എത്രയാണെന്നറിയാമോ? രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ ആരാണ് മുന്നില്‍? രസകരമായ ആ കണക്കുകള്‍ പരിശോധിക്കാം. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം വ്‌ലാഡിമിര്‍ പുടിന്റെ വാര്‍ഷിക ശമ്പളം ഏകദേശം 1.40 ലക്ഷം ഡോളറാണ്…..

ഒരേ വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്‌ഷൻ ലഭിക്കാൻ എന്തുചെയ്യണം?

സാധാരണ ഒരു വീടിന് ഒറ്റ വൈദ്യുതി കണക്ഷനാണ് നൽകി വരുന്നത്. എന്നാൽ ഒരു വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്‌ഷൻ എടുക്കാൻ പറ്റുമോ? ഈ സംശയത്തിന് മറുപടി നൽകുകയാണ് കെഎസ്ഇബി. സാധാരണഗതിയിൽ ഒരേ വീട്ടിലോ വൈദ്യുത പരിസരത്തോ ( അപേക്ഷയിൽ/ വൈദ്യുതി കണക്ഷനുള്ള….

രാജ്യത്ത് വായ്പകളില്‍ വന്‍വര്‍ധനവ്, വായ്പയടയ്ക്കുന്നവര്‍ 28.3 കോടി

രാജ്യത്ത് വായ്‌പകളിൽ വലിയ വർധനവെന്ന് റിപ്പോർട്ട്. കേന്ദ്ര സാമ്പത്തിക സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടി അനുസരിച്ച്, കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ, ബാധ്യതകളുള്ള ഇന്ത്യക്കാരുടെ എണ്ണം 2017-18ൽ 12.8 കോടിയിൽ നിന്ന് 2024-25ൽ 28.3 കോടിയായി. കേന്ദ്രമന്ത്രി നൽകിയ….