Latest Posts

പെറ്റി അടയ്ക്കാത്ത വാഹനത്തിലാണോ കറക്കം? എങ്കില്‍ പണി വരുന്നുണ്ട്

എ.ഐ ക്യാമറയിൽ ഉൾപ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തിൽ തന്നെ സവാരി നടത്തുന്നവരെ പൂട്ടാൻ മോട്ടോർ വാഹനവകുപ്പ്. നിയമലംഘനവും പിഴയടയ്ക്കാതിരിക്കലും ശീലമാക്കിയവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. പിഴപ്പലിശ സഹിതം അടച്ച്….

ഉറക്കം ആറ് മണിക്കൂറില്‍ താഴെ മാത്രമാണോ? കണ്ണുകളുടെ ആരോഗ്യമാണ് നഷ്ടപ്പെടുന്നത്

ഉറക്കക്കുറവ് പലവിധത്തിലുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇതില്‍ വളരെ വേഗത്തില്‍ തകരാറിലാകുന്നതും നമ്മള്‍ അടിയന്തര ശ്രദ്ധ കൊടുക്കേണ്ടതുമായ കണ്ണുകളുടെ ആരോഗ്യവും പെടും. ദിവസവും ആറ് മണിക്കൂറില്‍ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നതെങ്കില്‍ കണ്ണുകള്‍ക്ക് താഴെപ്പറയുന്ന പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും…..

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, റെക്കോർട്ടിട്ട് വെള്ളിയുടെ വിലയും

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഇന്ന് 520 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ ഈ മാസത്തിൽ ആദ്യമായി പവന്റെ വില 73,000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,120 രൂപയാണ്. അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ്….

മുൻചില്ലിൽ ഫാസ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ കരിമ്പട്ടികയിലാക്കും; നടപടി കർശനമാക്കാൻ NHAI

വാഹനത്തിൻ്റെ മുൻചില്ലിൽ ഫാസ്ടാഗ് സ്ഥാപിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ കർശനമാക്കുമെന്ന് ദേശീയപാതാ അതോറിറ്റിയുടെ (എൻഎച്ച്എഐ) മുന്നറിയിപ്പ്. വാർഷികപാസും മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ ടോളിങ്ങും നടപ്പാക്കാനിരിക്കെ, ഫാസ്ടാഗ് സംവിധാനം മെച്ചപ്പെടുത്താനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ചില വാഹനയുടമകൾ ബോധപൂർവം വിൻഡ്ഷീൽഡിൽ ഫാസ്ടാഗ് പതിപ്പിക്കാതിരിക്കാറുണ്ട്…..

ലിംഗസമത്വം എവിടെയെത്തി? കേരളം റിപ്പോര്‍ട്ട് തയ്യാറാക്കുന്നു

ലിംഗസമത്വം കൈവരിക്കുന്നതിൽ സംസ്ഥാനത്തിൻ്റെ പുരോഗതി സംബന്ധിച്ച് ജെൻഡർ പാർക്ക് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുന്നു. കേരളസംസ്ഥാനം രൂപവത്കരിച്ച 1956 മുതലുള്ള ഈ രംഗത്തെ പുരോഗതിയാണ് പരിശോധിക്കുന്നത്. യുഎൻ വനിതാ സംഘടനയുമായി സഹകരിച്ചാണിത്. ഇതുസംബന്ധിച്ച് ജെൻഡർ പാർക്ക് ഡയറക്ട‌ർ നൽകിയ ആശയം സർക്കാർ അംഗീകരിച്ചു…..

യുപിഐ പേയ്മെന്‍റ് യുഎഇയിൽ വ്യാപിപ്പിക്കുന്നു

ഇന്ത്യക്കാര്‍ക്ക് ഇനി അധികം വൈകാതെ തന്നെ പണം, കാര്‍ഡുകള്‍ എന്നിവ കൈവശം വെക്കാതെ യുഎഇയിലേക്ക് യാത്ര ചെയ്യാം. ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് സംവിധാനം യുഎഇയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇതോടെ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക്….

ആധാർ കാർഡിലെ അക്ഷരത്തെറ്റ് ഓണ്‍ലൈനായി തിരുത്താം

ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് മുമ്പത്തേക്കാൾ എളുപ്പമാണ് ഇപ്പോൾ. പേരിലെ പിഴവ് പരിഹരിക്കുക, വിലാസം മാറ്റുക, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ലളിതവും എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാവുന്നതും ആക്കിയിരിക്കുന്നു. വിവരങ്ങള്‍….

ബക്ക് മൂൺ ഇന്ന് ദൃശ്യമാകും; പ്രത്യേകതകൾ എന്തെല്ലാം?

ബക്ക് മൂൺ ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകും. ജൂലൈയിലെ ആദ്യത്തെ പൂർണ്ണചന്ദ്രനെയാണ് ബക്ക് മൂൺ എന്ന് വിശേഷിപ്പിക്കുന്നത്. കർക്കടസംക്രാന്തിയോട് (ഉത്തരായനാന്തം) അടുത്തുനിൽക്കുന്നതിനാൽ ഈ ചന്ദ്രൻ സാധാരണയായി കൂടുതൽ തിളക്കത്തോടെ ആകാശത്ത് ദൃശ്യമാകും. ഭൂമിയുടെ ഒരു ധ്രുവം സൂര്യനിലേക്ക് ഏറ്റവും കുത്തനെ ചായുന്ന….

ഡോളറിനെതിരെ നില മെച്ചപെടുത്തി രൂപ; കൃത്യമായി നീക്കം നടത്തി ആർബിഐ

ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തെ ഉയർത്തി. രൂപയുടെ മൂല്യം 22 പൈസ ഉയർന്ന് 85.72 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 18 പൈസ കൂടി ഉയർന്ന് ഒരു ഡോളറിന് 85 രൂപ 67 പൈസ….

കെഎസ്ആര്‍ടിസി ഓടുമോ? സ്കൂളുകള്‍ക്ക് അവധിയുണ്ടോ? പണിമുടക്കില്‍ ഒഴിവാക്കിയവ എന്തൊക്കെ?

കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12നാണ് ആരംഭിക്കുക. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സർ‌ക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പെടെയുള്ള….