Latest Posts

ആഘോഷിക്കൂ ഈ പൊന്നോണം യൂസ്റ്റാ*യ്ക്ക് ഒപ്പം

Reliance Yousta Vaikom അവതരിപ്പിക്കുന്നു ഈ സീസണിലെ ഏറ്റവും മികച്ച ഓണം കളക്ഷനുകൾ. 💃💃💃   Mens, Ladies and Kids 👚👕👖👗   ഇപ്പോൾ സ്വന്തമാക്കാം അതും ആകർഷകമായ വിലയിൽ…..   Onam collections starting fromT.Shirts Starting from….

ഓണപ്പരീക്ഷ: മിനിമം മാർക്ക് ഇല്ലെങ്കിൽ പഠനപിന്തുണ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 5 മുതൽ 9 വരെ ക്ലാസുകളിൽ എഴുത്തുപരീക്ഷയിലെ മിനിമം മാർക്ക് സമ്പ്രദായം ഈ മാസം നടക്കുന്ന ഓണപ്പരീക്ഷ മുതൽ തന്നെ നടപ്പാക്കും. ഓരോ വിഷയത്തിനും എഴുത്തുപരീക്ഷകളിൽ കുറഞ്ഞത് 30% മാർക്കാണ് കുട്ടികൾ നേടേണ്ടത്. ഇതു ലഭിക്കാത്ത കുട്ടികൾക്കു സെപ്റ്റംബറിൽ….

കോട്ടയത്ത് നിന്നും കൊച്ചിക്ക് ഒരു മണിക്കൂർ മാത്രം; പുതിയ ഇടനാഴിയുടെ കരട് റിപ്പോർട്ട് കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചു

കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള പുതിയ പാതയുടെ കരട് റിപ്പോർട്ട് കേന്ദ്രസർക്കാരിന്റെ പരിഗണനയിലേക്ക്. ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിച്ച് കോട്ടയത്തുനിന്ന് ആരംഭിച്ച് കുമരകം, വെച്ചൂർ, വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമിക്കുന്നതു സംബന്ധിച്ച കരട് റിപ്പോർട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് സമർപ്പിച്ചതായി….

സ്വാതന്ത്ര്യ ദിനാഘോഷം 2025: മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

സംസ്ഥാനത്തെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ ആഘോഷങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം. പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾക്ക് സംസ്ഥാനത്ത് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്…..

ന്യൂനമർദം കൂടുതൽ ശക്തിയർജിച്ച് നീങ്ങാൻ സാധ്യത, കേരളത്തിലെ എല്ലാ ജില്ലകളിലും മഴ സാധ്യത

ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപമാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. ഇത് കൂടുതൽ ശക്തിയർജിച്ച് ആന്ധ്രാ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. സംസ്ഥാനത്ത്….

അക്കൗണ്ട് ഉടമ മരിച്ചാല്‍ 15 ദിവസത്തിനകം അവകാശിക്ക് പണം; ഏകീകൃത നടപടിക്രമം ഒരുക്കാന്‍ റിസര്‍വ് ബാങ്ക്

മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരമാവധി 15 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. നോമിനികള്‍ക്കും നിയമപരമായ അവകാശികള്‍ക്കും വേണ്ടിയാണ്….

പുതിയ ആദായനികുതിബില്ലിലെ പ്രധാന മാറ്റങ്ങൾ

1961-ൽ രാജ്യത്തു നടപ്പാക്കിയ ആദായനികുതി നിയമങ്ങൾക്കു പകരമായി ഭാഷ ലളിതമാക്കിയും നടപടിക്രമങ്ങൾ കുറച്ചും മാറ്റങ്ങൾ വരുത്തി പുതിയ ആദായനികുതി ബിൽ 2025 ലോക്‌സഭ കടന്നിരിക്കുന്നു. പാർലമെന്റിൻ്റെ സെലക്‌ട് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി കൂടുതൽ വ്യക്തതയോടെയാണ് പുതിയ ബിൽ ധനമന്ത്രി നിർമലാ….

ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് കാര്യവട്ടം സ്റ്റേഡിയം വേദിയാകും

ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് ഇത്തവണ തിരുവനന്തപുരവും വേദിയാകുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. ഐപിഎൽ കിരീടാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ പരിഗണിച്ച് മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. സെമിഫൈനൽ….

ഹോട്ടലുകളിൽ വെളുത്ത ബെഡ് ഷീറ്റുകൾ വിരിക്കുന്നത് വെറുതെയല്ല

ഹോട്ടൽ മുറികളിൽ പൊതുവായി കണ്ടുവരുന്ന കാര്യങ്ങളിൽ ഒന്നാണ് വെളുത്ത ബെഡ് ഷീറ്റ്. ഒരു ഹോട്ടൽ മുറിയിലേക്ക് ചെല്ലുമ്പോൾ വെളുത്ത നിറത്തിലുള്ള മനോഹരമായ ബെഡ് ഷീറ്റുകൾ വിരിച്ച മുറിയാണ് നമുക്കായി കാത്തിരിക്കുന്നത്. എന്തുകൊണ്ടാണ് മറ്റൊരു നിറത്തിലുള്ള ബെഡ് ഷീറ്റുകളും ഹോട്ടലുകളിൽ കാണാൻ കഴിയാത്തത്…..

സ്വർണവില വീണ്ടും വീണു, ആശ്വാസത്തോടെ സ്വർണാഭരണ പ്രേമികൾ

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറ‍ഞ്ഞു. റെക്കോ‍ഡ് വിലയിൽ എത്തിയിരുന്നെങ്കിലും തുടർ ദിവസങ്ങളിൽ വില ഇടിയുകയാണ്. ഇന്നലെ 560 രൂപയും ഇന്ന് 640 രൂപയും പവന് കുറഞ്ഞു. ഇതോടെ 75000 ത്തിന് താഴേക്ക് സ്വർണവില എത്തി. ഒരു പവൻ 22….