Latest Posts

2025 വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവർ അര്‍ഹരായി. പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ….

സിഎ ഫൈനൽ പരീക്ഷ വർഷത്തിൽ 3 തവണ

സിഎ ഫൈനൽ പരീക്ഷ വർഷത്തിൽ 3 തവണ നടത്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) തീരുമാനിച്ചു. ഇതോടെ സിഎയുടെ 3 ഘട്ടവും (ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ) വർഷത്തിൽ 3 തവണയാകും. ജനുവരി, മേയ്, സെപ്റ്റംബർ മാസങ്ങളിലാകും പരീക്ഷ…..

88000 കടന്ന് സ്വർണവില, വെള്ളിയുടെ വിലയും റെക്കോർഡിൽ

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 1000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 11070 രൂപയും പവന് 88,560 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 162 രൂപയായി. അമേരിക്കയിൽ ഷട്ട് ഡൗൺ തുടരുന്നതാണ് പുതിയ റെക്കോഡ് വിലയ്ക്ക് കാരണം. സെപ്റ്റംബര്‍ 9 നാണ്….

ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ആദ്യം കാണുക റീലുകള്‍, ഡിഎം ഫീച്ചറിലും മാറ്റം

മെറ്റയുടെ സോഷ്യല്‍ മീഡ‍ിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു. ഇന്‍സ്റ്റഗ്രാം ആപ്പില്‍ റീല്‍സ്-ഫസ്റ്റ് (Reels-first) ഫീച്ചര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി. ഇന്‍സ്റ്റഗ്രാം ആപ്പ് തുറന്നാല്‍ ഇന്‍റര്‍ഫേസില്‍ ഹോം ഫീഡിന് പകരം റീല്‍സ് സെക്ഷന്‍ ആദ്യ വരുന്ന രീതിയിലാണ് ഈ ലേഔട്ട്….

കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലം അടുത്തയാഴ്ച തുറക്കും

കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ സമീപന പാതയുടെ നിർമാണം പൂർത്തിയാക്കി അടുത്തയാഴ്ച ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. സെപ്റ്റംബർ 30 ന്   തുറന്നു കൊടുക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതിനായി എല്ലാ നിർമാണ പ്രവർത്തനങ്ങളും പ‍ൂർത്തിയാക്കി സമീപന….

സ്വര്‍ണവില പവന് 1040 രൂപ വര്‍ധിച്ച് 86760 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ചൊവാഴ്‌ച പവന്‍റെ വിലയിൽ 1040 രൂപയുടെ വർധനവുണ്ടായി. ഇതോടെ ഒരു പവൻ സ്വർണം പണിക്കൂലിയില്ലാതെ ലഭിക്കാൻ 86,760 രൂപ നൽകേണ്ടിവരും. ഗ്രാമിന്റെ വിലയാകട്ടെ 130 രൂപ കൂടി 10,845 രൂപയായി. ഒരു മാസത്തിനിടെ….

പൂജ വയ്ക്കേണ്ടത് എപ്പോൾ? എടുക്കേണ്ട സമയം

ഈ വർഷത്തെ പൂജവെയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവെയ്പ്പും ദശമി തിഥി ഉദയം മുതൽ ആറ് നാഴികയെങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം. ഇതിനിടയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ്….

സപ്ലൈകോ വില്പന ശാലകൾ ചൊവ്വയും ബുധനും തുറന്നു പ്രവർത്തിക്കും

സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ വില്പനശാലകളും ചൊവ്വയും ബുധനും(സെപ്റ്റംബര്‍ 30, ഓക്ടോബര്‍ 1) തുറന്നു പ്രവർത്തിക്കുമെന്ന് മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു. ഇതോടെ അവധി ദിവസങ്ങൾ സബ്‌സിഡി സാധനങ്ങൾ ജനങ്ങൾക്ക് സ്വന്തമക്കാൻ കഴിയും. സെപ്ത‌ംബർ 22 മുതൽ….

ആധാർ കാർഡ് നഷ്ടപ്പെട്ടോ? ഉടനടി ചെയ്യേണ്ടത് ഈ കാര്യം

എന്തിനും ഏതിനും വേണ്ട ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ഇന്ന് രാജ്യത്ത് പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്കും, അക്കൗണ്ട് എടുക്കുന്നതുപോലെയുള്ള ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കുമെല്ലാം ആധാർ വേണം. നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ, ഓൺലൈനായി അപേക്ഷിച്ച്….

തദ്ദേശ വോട്ടർ പട്ടികയിൽ ഇന്ന് മുതൽ പേര് ചേർക്കാം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ തിങ്കളാഴ്‌ച മുതൽ പേര് ചേർക്കാം. കരട് പട്ടികയിൽ എല്ലാ വോട്ടർമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ സവിശേഷ തിരിച്ചറിയൽ നമ്പർ ഉണ്ടാകും. രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. ഇതിൽ 2,83,12,458 വോട്ടർമാരുണ്ടാകും. പ്രവാസി വോട്ടർപ്പട്ടികയിൽ….