Latest Posts

കൊച്ചി കപ്പൽശാലയ്ക്ക് 3000 കോടിയുടെ ആഗോള കരാർ, ആറ് എൽഎൻജി കപ്പലുകൾ നിര്‍മ്മിക്കും

ലോകത്തിലെ മൂന്നാമത്തെ വലിയ ചരക്കുകപ്പൽ ശൃംഖലയായ ഫ്രാൻസിലെ സിഎംഎ സിജിഎം ഗ്രൂപ്പിന് ആറ് അത്യാധുനിക എൽഎൻജി അധിഷ്‌ഠിത കണ്ടെയ്ന‌ർ കപ്പലുകൾ നിർമിച്ചുനൽകാനുള്ള കരാർ കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ കപ്പൽനിർമാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് നേടി. ഇതു സംബന്ധിച്ച് കരാറിൽ ഇരുകൂട്ടരും….

തീവണ്ടിയാത്രയില്‍ സ്വര്‍ണം തീരെ വേണ്ടെന്ന് റെയില്‍വെ

സ്വർണം പവന് 94,500 രൂപ കടന്നതോടെ റെയിൽവേക്കും വേവലാതി. തീവണ്ടിയിൽ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനൽകാൻ റെയിൽവേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി. യാത്രയിൽ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിൻ്റെ നിർദേശം. സ്വർണമെന്ന രീതിയിൽ ധരിക്കുന്ന മുക്കുപണ്ടവും മോഷ്‌ടാക്കളെ മോഹിപ്പിക്കും. കള്ളൻമാർക്ക് കൂടുതൽ….

കിഴക്കൻ കാറ്റ്, ചക്രവാത ചുഴി; ഒപ്പം തുലാവർഷവും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിലെ തെക്കൻ ജില്ലകളിൽ പെരുമഴ. കിഴക്കൻ കാറ്റും ചക്രവാത ചുഴിയും അതോടൊപ്പം തുലാവർഷവും വന്നതോടെ മഴ സാഹചര്യം മാറിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഈ മണിക്കൂറിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ….

രാഷ്‌ട്രപതി ഈ മാസം 21 മുതൽ നാലു ദിവസം കേരളത്തിൽ

നാ​ലു​ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു 21ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ശ​ബ​രി​മ​ല, ശി​വ​ഗി​രി സ​ന്ദ​ർ​ശ​ന​വും മു​ൻ രാ​ഷ്‌​ട്ര​പ​തി കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​ന​വും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി​യും രാ​ഷ്‌​ട്ര​പ​തി​യു​ടെ പ​രി​പാ​ടി​ക​ളി​ലു​ണ്ട്…..

കെനിയയുടെ മുൻപ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ വെച്ച് അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. പ്രഭാത നടത്തത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. പിന്നീട് കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഹൃദയാഘാതത്തെ തുടർന്ന് മരണം….

തീവണ്ടികള്‍ വളവില്‍ വേഗം കുറയ്‌ക്കേണ്ട പുത്തന്‍ സാങ്കേതികവിദ്യയുമായി റെയില്‍വേ

ട്രെയിനുകളുടെ വേഗക്കുറവ് മറികടക്കാൻ പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാൻ റെയിൽവേ. ട്രാക്കിലെ വളവുകളിൽ വേഗം കുറയ്ക്കാതെ സഞ്ചരിക്കാൻ കഴിയുന്ന ടിൽടിങ് ട്രെയിനുകളുമായാണ് പുത്തൻ പരീക്ഷണം. പുതിയതായി നിർമിക്കുന്ന വന്ദേഭാരത് ട്രെയിനുകളിൽ വിദേശസഹകരണത്തോടെ ഈ സാങ്കേതികവിദ്യ നടപ്പാക്കി. ഘട്ടങ്ങളായി മറ്റ് ട്രെയിനുകളിലും കൊണ്ടുവരാനാണ് ആലോചന…..

കേരളത്തിൽ മഴയോട് മഴ, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും പരക്കെ മഴ സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും…..

ദീപാവലി: ഈ ആറ് സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുത്, യാത്രക്കാർക്ക് റെയിൽവേയുടെ പ്രത്യേക നിർദേശം

ഇന്ത്യയിലുടനീളം ഉത്സവലഹരി ഉയരുമ്പോൾ, ലക്ഷക്കണക്കിന് യാത്രക്കാർ റെയിൽ മാർഗം നാട്ടിലേക്കുള്ള ദീർഘയാത്രകൾക്കായി ഒരുങ്ങുകയാണ്. ദീപാവലിയും മറ്റ് ആഘോഷങ്ങളും അടുത്തുവരുന്ന സാഹചര്യത്തിൽ, ട്രെയിൻ യാത്ര സുരക്ഷിതവും സുഗമവും അപ്രതീക്ഷിത സംഭവങ്ങളില്ലാത്തതുമാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ താഴെ….

രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം വിട പറയും; ഇനിയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ

കാലവർഷം കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പിൻവാങ്ങി. നിലവിൽ കർണാടകയുടെയും തെലുങ്കാന അതിർത്തി വരെ പിൻവാങ്ങി. അടുത്ത 2,3 ദിവസത്തിനുള്ളിൽ കൂടുതൽ മേഖലയിൽ നിന്ന് കാലവർഷം പൂർണമായും വിട പറയും. നിലവിൽ തുലാവർഷ സമാനമായ ഇടി മിന്നലോട് കൂടിയ മഴ ഇനിയുള്ള ദിവസങ്ങളിൽ….

ഒരൊറ്റ ദിവസം കൂടിയത് 2,400 രൂപ: സ്വര്‍ണം പവന് 94,360 രൂപയായി

സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് പവന്‍റെ വില ഒറ്റയടിക്ക് 2,400 രൂപ കൂടി 94,360 രൂപയായി. 91,960 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 300 രൂപ വർധിച്ച് 11,795 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവന്‍റെ വിലയിൽ….