Latest Posts

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുവാന്‍ റവന്യു സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. കഴിഞ്ഞ 10 വർഷമായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ്….

വിരമിക്കൽ വാർത്തകൾ തള്ളി മേരി കോം

വിരമിക്കൽ പ്രഖ്യാപന വാർത്തകൾ നിഷേധിച്ച് ബോക്സിങ് താരം മേരി കോം. താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്നും മേരി കോം പ്രതികരിച്ചു. തന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചുവെന്നും മേരി കോം വിമർശിച്ചു. ഇന്നലെ ദിബ്രുഗഡിൽ നടന്ന ഒരു….

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് മെഡൽ ലഭിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ​ഗോപേഷ് അ​ഗ്രവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെ‍ഡൽ നേടിയിരിക്കുന്നത്. ഐജി എ….

ആപ് പുതുക്കാൻ പോയി ആപ്പിലാകല്ലേ

ബാങ്കിന്റെ മൊബൈൽ ആപ് അപ്‌ഡേറ്റ്‌ ചെയ്യണം, ഈ ലിങ്കിൽ ഒന്ന്‌ ക്ലിക്ക് ചെയ്യാമോ…? ഈ സന്ദേശം കണ്ടാൽ ആദ്യംതന്നെ അവഗണിക്കുക. ലിങ്ക്‌ നിങ്ങളെ എത്തിക്കുന്നത്‌ ബാങ്കിന്റെ വെബ്‌സൈറ്റ്‌ തന്നെയെന്ന്‌ തോന്നിപ്പിക്കുന്ന വ്യാജനിലേക്കാണ്‌. ഇതിൽ കയറിയാൽ ആദ്യം ആവശ്യപ്പെടുക നിങ്ങളുടെ യൂസർ നെയിമും….

ബോക്‌സിങ് താരം മേരി കോം വിരമിച്ചു

ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായ മേരി കോം ബോക്‌സിങ്ങില്‍നിന്ന് വിരമിച്ചു. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ – വനിതാ ബോക്‌സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ്സ് മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് 41-കാരിയായ താരം….

XC 224091: 20 കോടിയുടെ ഭാഗ്യനമ്പർ; ക്രിസ്മസ്- ന്യു ഇയർ ബമ്പർ ഫലം പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാറിന്‍റെ ക്രിസ്മസ്- ന്യു ഇയർ ബമ്പർ BR 95 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ ആണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 20 കോടിയാണ് ഒന്നാം….

ആര്‍.സി.യും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുണ്ടോ?

സംസ്ഥാനത്തെ 60 ശതമാനത്തോളം വാഹനരേഖകളില്‍ മൊബൈല്‍നമ്പര്‍ കൃത്യമല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്. നിയമലംഘനം നടത്തിയതും അതിന് പിഴചുമത്തിയതും  ഇതിനാല്‍ സമയത്ത് അറിയാതെ ഉടമകള്‍ ഒടുവില്‍ കോടതി കയറേണ്ടിവരും. ചിലര്‍ ഫോണ്‍നമ്പര്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബന്ധിപ്പിക്കാത്തതാണെങ്കില്‍ ചിലരുടെ നമ്പര്‍ തെറ്റിനല്‍കിയതാണ് പ്രശ്‌നം. എ.ഐ. ക്യാമറകളും ഇന്റര്‍സെപ്റ്റര്‍….

കേരളത്തില്‍ ക്രിക്കറ്റിനും ഫുട്‌ബോളിനും പുതിയ രാജ്യാന്തര സ്‌റ്റേഡിയങ്ങളൊരുങ്ങുന്നു

കേരളത്തിലെ കളി ആരാധകർ കാത്തിരുന്ന ക്രിക്കറ്റ്‌, ഫുട്‌ബോൾ സ്‌റ്റേഡിയങ്ങൾ ഇനി സ്വപ്‌നമല്ല. കൂടുതൽ രാജ്യാന്തര മത്സരങ്ങൾക്ക്‌ ഇനി കേരളം വേദിയാകും. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സമർപ്പിച്ച കൊച്ചി സ്‌പോർട്‌സ്‌ സിറ്റി യാഥാർഥ്യമായാൽ ലോകകപ്പ്‌ അടക്കമുള്ള മത്സരങ്ങൾക്ക്‌ വേദിയാകും. ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റ്‌….

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരിപഠന സ്‌കോളർഷിപ്പിന് 27 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2023-24 അധ്യായന വർഷത്തിൽ വിദേശ സർവ്വകലാശാലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം (Degree only)/പിഎച്ച്ഡി കോഴ്‌സുകൾക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27  വരെ നീട്ടി. വിദേശ….

ബജറ്റ് ഫെബ്രുവരി അഞ്ചിന്; കേരള നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെ

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25-ാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സമ്മേളനം, ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ആകെ 32 ദിവസം ചേരുന്നതാണ്…..