Yousta the youth fashion destination has everything under Rs.999
യൂസ്റ്റ വൈക്കംK S R T C ബസ് സ്റ്റാന്റിന് എതിർവശം MENS WEARWOMENS WEARKIDS WEARFOOT WEARACCESSORIES
യൂസ്റ്റ വൈക്കംK S R T C ബസ് സ്റ്റാന്റിന് എതിർവശം MENS WEARWOMENS WEARKIDS WEARFOOT WEARACCESSORIES
തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന തുടരുന്നു. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. 5 കൊല്ലത്ത നികുതി വെട്ടിപ്പാണ്….
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ് ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും…..
തട്ടുകടകളുൾപ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിംഗ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവൂയെന്ന് നിർദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും, പായ്‌ക്ക് ചെയ്യാനും, ശേഖരിച്ച് വയ്‌ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ….
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് 1.97 ലക്ഷം വീടുകൾക്ക് കേന്ദ്ര അനുമതി. ഇതിൽ 60,000 വീടുകൾ പട്ടിക വിഭാഗക്കാർക്കാണ്. ഇതിന്റെ ആദ്യഗഡുവായി 64 കോടിയും കേന്ദ്രസർക്കാർ അനുവദിച്ചു. നിലവിൽ സംസ്ഥാനത്ത് പിഎംഎവൈ വീടുകൾ നിർമിച്ച് നൽകുന്നത്….
സ്‌കൂള്‍ കായികമേളയ്ക്ക് നല്‍കിയ പേരിലെ ഒളിംപിക്‌സ് എന്ന വാക്ക് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു. ഒളിംപിക്‌സ് എന്ന വാക്ക് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയുടെ അനുവാദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാനാകില്ല എന്ന ചട്ടം മാനിച്ചാണ് തീരുമാനം. വലിയ കായികോത്സവം എന്ന് ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ കായികമേളയ്ക്ക് ഇത്തരമൊരു പേരിട്ടതെങ്കിലും….
ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) 2024 നവംബർ 06 മുതൽ നവംബർ 13 വരെ പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. 2024….
തലയോലപ്പറമ്പ് ബസ് സ്റ്റാന്റിനുള്ളിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച ദവാ ഇന്ത്യ ജനറിക് ഫർമസിയില്‍ എല്ലാ മരുന്നുകളും മിതമായ നിരക്കിൽ ലഭ്യമാകുന്നു. കൂടാതെ സർജിക്കൽ , കോസ്‌മെറ്റിക് ഖാദി ഉത്പന്നങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ വാങ്ങാവുന്നതാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ അടുത്തിടെയുണ്ടായ മാറ്റങ്ങള്‍ വളരെയധികം സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. നെറ്റ്വര്‍ക്കില്‍ അല്ലാത്ത ആശുപത്രികളില്‍പ്പോലും ക്യാഷ് ലെസ് ആയി ചികില്‍സ ലഭിക്കുമെന്നതും, ക്ലെയിമുകള്‍ വേഗത്തില്‍ അനുവദിക്കപ്പെടുമെന്നതുമെല്ലാം നിയമങ്ങളിലെ മാറ്റങ്ങള്‍ മൂലമുള്ള നേട്ടങ്ങളാണ്. ഈ ആനുകൂല്യങ്ങള്‍ എങ്ങനെ നേടിയെടുക്കാം എന്ന് പരിശോധിക്കാം പോളിസി….
വാഹനങ്ങളെ പൊന്നുപൊലെ സൂക്ഷിക്കുന്നവര്‍ പോലും വേണ്ടവിധം ശ്രദ്ധിക്കാന്‍ മറന്നു പോകുന്ന ഒരു വാഹന ഭാഗമാണ് ടയറുകൾ. ചക്രങ്ങളെ വേണ്ടവിധം പരിശോധിക്കാനും പരിരക്ഷിക്കാനുമുള്ള ഈ മറവിക്കുപിന്നില്‍ അജ്ഞതയോ അലസതയോ ഒക്കെയാവും കാരണം. നിത്യവും ടയറുകള്‍ പരിശോധിക്കുന്നത് ടയറിന്‍റെ മാത്രമല്ല വാഹനത്തിന്റെയും ഒപ്പം ഉടമയുടെയും….