Category: Latest News

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ(14) തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. മിഥുനമാസം ഒന്നായ ഞായറാഴ്ച രാവിലെ അഞ്ചു….

വിമാനങ്ങളിൽ യാത്രികരുടെ സുരക്ഷയ്ക്കായി പാരച്യൂട്ടുകൾ ഇല്ലാത്തത് എന്തുകൊണ്ട്?!

വിമാന ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഒരുപക്ഷേ നിങ്ങളിൽ പലരും ചിന്തിച്ചിരിക്കും എന്തുകൊണ്ടാണ് വിമാനങ്ങളിൽ യാത്രികർക്ക് ചാടി രക്ഷപ്പെടാൻ പാരച്യൂട്ടുകൾ നൽകാത്തത് എന്ന്. യുദ്ധവിമാനങ്ങളിലും സൈനിക വിമാനങ്ങളിലും പാരച്യൂട്ടുകൾ ഉണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും യുദ്ധവിമാനങ്ങളിലും സൈനിക വിമാനങ്ങളിലും ഉള്ള ആളുകൾക്ക് പാരച്യൂട്ടുകൾ ഉപയോഗിച്ച്….

രാജ്യത്തെ കോവിഡ് കേസുകൾ ഏഴായിരം കടന്നു

രാജ്യത്ത് സജീവ കോവിഡ് കേസുകൾ ഏഴായിരം കടന്നു. വ്യാഴാഴ്‌ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 7154 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ രണ്ടും മധ്യപ്രദേശിൽ ഒന്നുമായി കോവിഡ് സംബന്ധമായ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള….

പറന്നുയരാൻ ശ്രമിക്കുന്നതിനിടെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; വിമാനത്തിൽ 242 യാത്രക്കാർ

ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായതായി വിവരം. ജനവാസ മേഖലയായ മേഘാനി പ്രദേശത്താണ് വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക്….

ട്രെയിനുകളുടെ സമയക്രമം അടിമുടി മാറും; പുതിയ ഷെഡ്യൂൾ അറിയാം

കേരളത്തിലെ ട്രെയിനുകളുടെ സമയക്രമം മാറുന്നു. ജൂൺ 15 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ഒക്ടോബർ 20 വരെയാണ് ട്രെയിനുകൾ പുതിയ സമയക്രമം പാലിച്ച് സർവീസ് നടത്തുക. മൺസൂൺ ഷെഡ്യൂളിൻ്റെ ഭാഗമായി കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വരുന്നത്. എല്ലാ വർഷവും….

പിഎസ്‌സി അഡ്വൈസ് മെമ്മോ ഇനി പ്രൊഫൈലിൽ മാത്രം

വിവിധ തസ്തികകളിലെ നിയമന ശുപാർശ (അഡ്വൈസ് മെമ്മോ) ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ പിഎസ്‌സി തീരുമാനിച്ചു. നിയമന ശുപാർശ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും കൂടുതൽ സുരക്ഷിതമാക്കുന്നതിനുമാണ് നടപടി. ജൂലൈ 1 മുതൽ നൽകുന്ന എല്ലാ നിയമന ശുപാർശയും പ്രൊഫൈലിൽ ലഭ്യമാക്കും. സുരക്ഷിതത്വം….

ഉടമ മരിച്ചാൽ പാൻ കാർഡും ആധാർ കാർഡും എന്തുചെയ്യണം?

ഇന്ത്യയിലെ ഏതൊരു പൗരൻ്റെയും പ്രധാനപ്പെട്ട രേഖകളാണ് ആധാർ കാർഡും പാൻ കാർഡും. എന്നാൽ ഉടമ മരണപ്പെട്ടാൽ ഈ രേഖകൾ എന്തുചെയ്യും? കുടുംബത്തി​ന്റെ ഉത്തരവാദിത്വമാണ് മരണശേഷം കുടുംബാംഗത്തിന്റെ ഔദ്യോഗിക രേഖകൾ കൈകാര്യം ചെയ്യുക എന്നുള്ളത്, പലപ്പോഴും ഈ രേഖകൾ എന്തുചെയ്യണമെന്ന് പലർക്കും അറിയില്ല…..

എൽസ 3 കപ്പൽ അപകടത്തില്‍ കേസെടുത്ത് കേരളം

കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുത്ത് കേരളം. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് ഒന്നാം പ്രതി…..

ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം; ഇനി മുതൽ അരമണിക്കൂർ അധികം പഠനം

സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്കൂൾ ക്ലാസുകളില്‍ ഇനി മുതൽ അരമണിക്കൂർ അധികം പഠിപ്പിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15….

കടലിൽ ഓരോ രാജ്യങ്ങൾക്കുമുള്ള അവകാശങ്ങളും അധികാരങ്ങളും എന്താണ്?

കടലിൽ ഓരോ രാജ്യങ്ങൾക്കുമുള്ള അവകാശങ്ങളും അധികാരങ്ങളും എന്താണ്? ഓരോ രാജ്യത്തിൻ്റെയും അതിർത്തിയും അധികാരവും നിർണയിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം കടൽനിയമവുമായി ബന്ധപ്പെട്ട് 1982-ൽനടന്ന യുഎൻ കൺവെൻഷനാണ്. അതുപ്രകാരം അഞ്ചുമേഖലയായി തിരിച്ചാണ് കടലിൽ രാജ്യങ്ങൾക്കുള്ള അവകാശവും അധികാരവും നിശ്ചയിച്ചിരിക്കുന്നത്. മാരിടൈം ബെൽറ്റ് (ടെറിറ്റോറിയൽ വാട്ടർ) ഒരു….