രൂപയ്ക്ക് ഇന്നും വൻ തകർച്ച, ഡോളറിനെതിരെ 90.43ൽ, പ്രവാസിപ്പണമൊഴുക്കിൽ വൻ വർധന
ഡോളറിനെതിരെ രൂപ ഇന്നും വൻ തകർച്ചയിൽ. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യം 24 പൈസ ഇടിഞ്ഞ് സർവകാല താഴ്ചയായ 90.43 ലേക്ക് കൂപ്പുകുത്തി. ഇന്നലെ രേഖപ്പെടുത്തിയ 90.19 എന്ന ക്ലോസിങ് റെക്കോർഡ് തകർന്നു. ഇന്നലെ വ്യാപാരത്തിനിടെ ഒരുവേള രൂപ….
