രാജ്യത്ത് വൈദ്യുതി ആവശ്യകതയിൽ റെക്കോർഡ് വർദ്ധന
കടുത്ത വേനലിലും വ്യവസായ മേഖലയിലെ ഉണർവ്വിനെത്തുടർന്നും രാജ്യത്തെ വൈദ്യുതി ആവശ്യകത റെക്കോർഡ് ഉയരത്തിലേക്ക്. ഈ സാഹചര്യത്തിലും ഇന്ത്യൻ എനർജി എക്സ്‌ചേഞ്ചിലെ വൈദ്യുതി വിലയിൽ കുറവുണ്ടായത് ആശ്വാസമാകുന്നു. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള ഉൽപാദനം വർദ്ധിച്ചതാണ് വൈദ്യുതി വില നിയന്ത്രിക്കാൻ സഹായിച്ചതെന്ന് ഐഎക്സ്….
