Author: Web Desk

കിടക്കുന്നതിന് മുമ്പുള്ള ഫോൺ ഉപയോഗം: തലച്ചോറിന് സംഭവിക്കുന്നത് എന്ത്?

രാത്രി കിടക്കയിൽ കിടന്ന് സോഷ്യൽ മീഡിയ പേജുകൾ സ്ക്രോൾ ചെയ്യുന്നതും, വീഡിയോകൾ കാണുന്നതും നിങ്ങളുടെ പതിവാണോ? ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രത്യേകിച്ച് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. കൂടുതൽ സമയം ഉറങ്ങിയാൽ ഈ ആഘാതം പരിഹരിക്കാനാകുമോ? വൈകി ഉറങ്ങാൻ….

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി

കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. കൊറിയർ ബുക്ക്‌ ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ്….

വാട്‍സ്ആപ്പിലെ ഈ സുരക്ഷാ ഫീച്ചറുകൾ മറക്കാതെ ഓൺ ചെയ്യൂ

വാട്‍സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അക്കൗണ്ടും സ്വകാര്യ വിവരങ്ങളും കൂടുതൽ സുരക്ഷിതമാക്കാൻ ഉപയോഗിക്കേണ്ട അഞ്ച് പ്രധാന സുരക്ഷാ ഫീച്ചറുകൾ പരിചയപ്പെടാം. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ വാട്‍സ്ആപ്പിലെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഓൺ ചെയ്യുക. സെറ്റിങ്‌സ് > അക്കൗണ്ട് > ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എന്ന ഓപ്‍ഷനുകളിൽ പോയി ആറക്ക….

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി; ചിങ്ങം ഒന്നിന് ചുമതലയേൽക്കും

ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിന് താഴമൺ മഠം കണ്Oരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ…..

പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബില്ലിന് മന്ത്രിസഭ അം​ഗീകാരം; തിങ്കളാഴ്ച ബിൽ ലോക്സഭയിൽ

ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനുള്ള നിയമം ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തിയ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള 2024ലെ നിയമത്തിൽ ഭേദഗതി….

ശതാബ്ദി-ജനശതാബ്ദി, രാജധാനി-സമ്പർക്ക് ക്രാന്തി, മെയിൽ എന്തുകൊണ്ടാണ് ട്രെയിനുകൾക്ക് ഈ പേരുകൾ

ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ നിരവധി ട്രെയിനുകള്‍ ഓടുന്നുണ്ട്. ശതാബ്ദി, രാജധാനി, ജനശതാബ്ദി, സമ്പര്‍ക്ക് ക്രാന്തി, മെയില്‍ ട്രെയിനുകള്‍ ഇവയെല്ലാം നമുക്ക് പരിചിതമായ പേരുകളുമാണ്. ഈ ട്രെയിനുകള്‍ക്കും അവയുടെ പേരുകള്‍ക്കും ചില പ്രത്യേകതകളുണ്ട്. എന്തുകൊണ്ടാണ് ഓരോ ട്രെയിനിനും വ്യത്യസ്ത പേര്? വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസൃതമായി….

സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായി

സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ് തുറന്നു. കെല്‍ട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിരിക്കുകയാണ്. ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ക്യാമറ വഴിയുളള ഫൈന്‍ ചുമത്തല്‍ തുടങ്ങിയിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌നപരിഹാരമായത്. എംവിഡി റോഡുകലില്‍ സ്ഥാപിച്ചിരുന്ന 726….

സോഷ്യൽ മീഡിയയിലെ എല്ലാ വീഡിയോകളും റിയലല്ല; തിരിച്ചറിയാൻ ഈ  കാര്യങ്ങൾ ശ്രദ്ധിക്കൂ

എഐ-യുടെ ഉപയോഗം വ്യാപകമായതിലൂടെ ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. അതിനാല്‍തന്നെയിപ്പോള്‍ റിയൽ ഏതാണ് വ്യാജം ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. പലപ്പോഴും പഴയ വീഡിയോകൾ പുതിയ സംഭവങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയോ എഐയുടെ സഹായത്തോടെ ദൃശ്യങ്ങൾ കൃത്രിമമായി സൃഷ്ടിക്കുകയോ ചെയ്യുന്നതും….

ഉപഗ്രഹങ്ങളുടെ ശവപ്പറമ്പായി മാറിയ പോയിന്റ് നെമോയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

നിയന്ത്രണം നഷ്ടമായ ബഹിരാകാശ പേടകങ്ങൾ ഇടിച്ചിറങ്ങുന്ന ഒരു സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ. അങ്ങനെയൊന്നുണ്ട്! പോയിന്റ് നെമോ എന്ന നിഗൂഢമായ ‘ശ്മശാനദ്വീപ്’. ജീവന്റെ ഒരു കണികപോലും ഇവിടെയില്ല. ആകെയുള്ളത് മനുഷ്യനിർമ്മിത ഉപഗ്രഹങ്ങളുടെ ചിന്നിച്ചിതറിയ അവശിഷ്ടങ്ങൾ മാത്രം. പോയിന്റ് നെമോ എന്ന വാക്കിന്റെ അർത്ഥം….

കൊച്ചിയിലെ അനധികൃത ബൈക്ക് ടാക്സികളെ പൂട്ടാൻ മോട്ടോർ വാഹനവകുപ്പ്

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി അനധികൃതമായി ടാക്സി സർവീസ് നടത്തുന്ന ഇരുചക്ര വാഹനങ്ങളെ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം കുടുക്കി. പെർമിറ്റില്ലാതെ ഓൺലൈൻ ബുക്കിംഗ് ആപ്പുകളിലൂടെ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ 36 അനധികൃത ഇരുചക്രവാഹനങ്ങൾ….