Author: Web Desk

കേരളത്തെ ബാലസുരക്ഷിത സംസ്ഥാനമാക്കും, നയപരിഷ്കരണവുമായി സര്‍ക്കാര്‍……

കേരളത്തെ ബാലസുരക്ഷിത സംസ്ഥാനമാക്കാൻ നയപരിഷ്കരണവുമായി സർക്കാർ. മൂന്നുവർഷത്തിനുള്ളിൽ വീടുകളിലും സമൂഹത്തിലും കുട്ടികളെ സുരക്ഷിതരാക്കുന്നതിനാണ് നിലവിലെ നയം പുനഃപരിശോധിക്കുന്നത്. 2016-ൽ നിലവിൽവന്ന നയത്തിൽ കാലോചിതമായ പരിഷ്കരണമാണ് വനിത-ശിശു വികസന വകുപ്പ് ആലോചിക്കുന്നത്. ലഹരിയുപയോഗം, ലിംഗ അസമത്വം എന്നിവ പൂർണമായി ഒഴിവാക്കി പൂർണമായും സുരക്ഷിത….

ഓണസമ്മാനമായി 4 കിലോ അരി; ഉച്ചഭക്ഷണ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും ലഭിക്കും

ആഘോഷിക്കൂ ഈ പൊന്നോണം യൂസ്റ്റാ* യ്ക്കൊപ്പം Reliance Yousta Vaikom അവതരിപ്പിക്കുന്നു ഈ സീസണിലെ ഏറ്റവും മികച്ച ഓണം കളക്ഷനുകൾ. 💃💃💃 Mens, Ladies and Kids 👚👕👖👗 ഇപ്പൊൾ സ്വന്തമാക്കാം അതും ആകർഷകമായ വിലയിൽ….. Onam collections starting fromT.Shirts….

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ, കിറ്റിൽ 14 ഇന സാധനങ്ങൾ, 20 കിലോ അരി 25 രൂപ നിരക്കിൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭ്യമാക്കും. സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി….

ആധാർ കാർഡ് പൗരത്വം തെളിയിക്കുന്ന രേഖയാണോ? ആധാർ കൊണ്ടുള്ള യഥാ‍ർത്ഥ ഉദ്ദേശമെന്ത്?

2008 ജനുവരിയിൽ ആണ് ഇന്ത്യയിൽ ആദ്യമായി ആധാർ പ്രൊജക്ട് അവതരിപ്പിച്ചത്. അന്നു മുതൽ ആധാറിനെ സംബന്ധിച്ച് ഒരുപാട് വിവാദങ്ങളുമുണ്ടായിട്ടുണ്ട്. ആധാർ വിവരങ്ങൾ ചോർന്നു പോകുന്നുണ്ടെന്ന് വരെ ഇവിടെ എതിർ കക്ഷികൾ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ശരിക്കും എന്തിനാണ് ആധാർ? കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളുടെയും….

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം; ഇന്ത്യ മുന്നണിയിൽ ചർച്ച

വോട്ടുകൊള്ള ആരോപണത്തിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്മെന്റ് ആയുധം പ്രയോഗിക്കാൻ പ്രതിപക്ഷ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് ‘ഇന്ത്യ’ മുന്നണിയിൽ ആലോചനകൾ തുടങ്ങി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ വ്യാപകമായ കൂട്ടിച്ചേർക്കലുകൾ നടന്നതായി….

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമലനട ശനിയാഴ്‌ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ചിങ്ങമാസം ഒന്നായ ഞായറാഴ്‌ച രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുക. രാവിലെ ഉഷഃപൂജയ്ക്കുശേഷം 7.30-ന് ശബരിമല….

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു…..

ചാറ്റ്‍ജിപിടി വഴി ഇക്കാര്യങ്ങള്‍ ചെയ്യരുത്, ഈ ചോദ്യങ്ങൾ ചോദിക്കുകയുമരുത്

വ്യക്തിഗത വിവരങ്ങൾ പങ്കിടൽ നിങ്ങളുടെ ആധാർ നമ്പറോ, ബാങ്ക് വിശദാംശങ്ങളോ, സെൻസിറ്റീവ് ഡാറ്റയോ ചാറ്റ്ബോട്ടിന് നൽകരുത്. ചാറ്റ്‍ജിപിടിയിലെ സംഭാഷണങ്ങൾ ഒരു ഡാറ്റാ ബാങ്കിലേക്ക് പോകുന്നു. അവ 100 ശതമാനം സുരക്ഷിതമല്ല. നിങ്ങളെ തിരിച്ചറിയാനും നിങ്ങളുടെ പ്രവർത്തനം ട്രാക്ക് ചെയ്യാനും ഈ വിവരങ്ങൾ….

ശീതളപാനീയങ്ങളിലും ഭക്ഷണ പദാർഥങ്ങളിലും ഉപയോഗിക്കാൻ സർക്കാർ വക ഐസ് ക്യൂബും

ശീതളപാനീയങ്ങളിലും മറ്റ് ഭക്ഷണ പദാർഥങ്ങളിലും ഉപയോഗിക്കാൻ ശുദ്ധമായ ഐസ് ക്യൂബ് വിപണിയിലെത്തിക്കാൻ പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ(കിഡ്‌ക്). ഹില്ലി അക്വാ ബ്രാൻഡിൽ കിഡ്‌ക് വിപണിയിലെത്തിക്കുന്ന വിലകുറഞ്ഞ കുപ്പിവെള്ളത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതേ ബ്രാൻഡിൽത്തന്നെ നിലവിലുള്ള പ്ലാൻ്റുകളിലാണ്….

AMMA-യുടെ തലപ്പത്ത് ഇനി വനിതകള്‍, പ്രസിഡന്റ് ശ്വേതാ മേനോൻ

താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്….