കാലവർഷ കാറ്റ് ആൻഡമാൻ തൊട്ടു, കഴിഞ്ഞ വർഷത്തെ പോലെ മഴ നേരത്തെയെത്തും
കാലവർഷ മേഘങ്ങൾ ആൻഡമാൻ കടൽ തൊട്ടു. ഇന്ന് മുതൽ കേരളത്തിൽ മൺസൂൺ പൂർവകാല മഴ ( Pre Monsoon Rainfall ) ലഭിച്ചു തുടങ്ങും. തൊട്ടു പിന്നാലെ തന്നെ മൺസൂണും എത്തുമെന്നാണ് പ്രവചനം. ആൻഡമാനിൽ എത്തിയ ശേഷം രണ്ടാഴ്ചയ്ക്കകമാണ് കാലവർഷക്കാറ്റ് കേരള….