Author: Web Desk

ട്രെയിനിൽ ടിക്കറ്റില്ലാതെ കയറിയോ? പരിഭ്രമിക്കേണ്ട, യാത്രക്കാർ അറിഞ്ഞിരിക്കേണ്ട അവകാശങ്ങൾ ഇവയാണ്

ട്രെയിൻ കിട്ടാനുള്ള തിരക്ക് മൂലമോ അല്ലെങ്കിൽ ഓൺലൈൻ ബുക്കിംഗിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലമോ അപ്രതീക്ഷിതമായി ടിക്കറ്റില്ലാതെ ട്രെയിനിൽ കയറേണ്ടി വന്നത് ചിലരെങ്കിലും ഒരിക്കലെങ്കിലും നേരിട്ട പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങളിൽ ടിടിഇയെ (TTE) കൂടി കണ്ടാൽ പിന്നെ തീർന്നു. എന്നാൽ ഈ സാഹചര്യത്തിൽ….

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകള്‍ മാർച്ച് 5ന് ആരംഭിക്കും

എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക. ഫെബ്രുവരി 2 മുതൽ 13 വരെയാണ് എസ്എസ്എൽസി ഐടി പരീക്ഷ. ഏപ്രിൽ 7 മുതൽ 25 വരെയാണ് മൂല്യനിർണയം. ഫലപ്രഖ്യാപനം മെയ് 8ന്….

സ്വർണവിലയിൽ വീണ്ടും ഇടിവ്, പവന് 6,320 രൂപ കുറഞ്ഞു

കുതിച്ചുകയറിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഗ്രാമിന് 790 രൂപ കുറഞ്ഞു. സ്വര്‍ണവില പവന് 6320 രൂപ കുറഞ്ഞ് 1,17,760 രൂപയിലെത്തി. 14,720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. നിക്ഷേപകർ….

ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചുനൽകൽ; വ്യവസ്ഥകളിൽ വീണ്ടും മാറ്റം, വാണിജ്യാവശ്യമെങ്കിൽ കമ്പോളവില നൽകണം

ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, കലാ സാംസ്കാരിക സംഘടനകൾ, വായനശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ മതിയായ രേഖകളില്ലാതെ കൈവശംവെച്ചിട്ടുള്ള ഭൂമി പതിച്ചുനൽകുന്നതിനുള്ള നിബന്ധനകളിൽ വീണ്ടും മാറ്റം. കൈവശഭൂമി നിലവിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെങ്കിൽ കമ്പോളവില ഈടാക്കി അത് പതിച്ചുനൽകും. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയുണ്ടെങ്കിൽ അത് ഒഴിവാക്കി….

ഗുരുവായൂരിൽ ഫെബ്രുവരി 8-ന് നടക്കാൻ പോകുന്നത് 219 വിവാഹങ്ങൾ; നിർദേശങ്ങളുമായി ദേവസ്വം

ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി എട്ട് ഞായറാഴ്ച 219 വിവാഹങ്ങൾ ശീട്ടാക്കി. വിവാഹ ബുക്കിംഗ് 250 കടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അന്നേ ദിവസം ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങ് നടത്താനും ദേവസ്വം പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. പുലർച്ചെ നാല് മണി മുതൽ കല്യാണങ്ങൾ നടത്തും…..

കെഎസ്‌ആർടിസി ബസിൽ ഇനിമുതൽ ഭക്ഷണവും; മുൻക‍ൂട്ടി ബുക്ക്‌ ചെയ്യാം

കെഎസ്‌ആർടിസി ബസിൽ ഇനിമുതൽ ഭക്ഷണവും മുൻക‍ൂട്ടി ബുക്ക്‌ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നു. യാത്രക്കാർക്ക്‌ പിഎൻആർ നമ്പർ ഉപയോഗിച്ച്‌ മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാനുള്ള സ‍ൗകര്യമാണ് കെഎസ്‌ആർടിസി ഒരുക്കുന്നത്. റെയിൽ റോൾസ്‌ സ്റ്റാർട്ടപ് കമ്പനിയുമായി ചേർന്നാണിത്‌ നടപ്പിലാക്കുക. കെഎസ്‌ആർടിസി ബസിൽ ടിക്കറ്റ്‌ ബുക്ക്‌….

നോട്ടുകള്‍ ബാക്ടീരിയൽ അണുബാധകൾക്ക് കാരണമാകും!*

നോട്ടുകൾ ദിവസവും കൈകാര്യം ചെയ്യുന്നവരാണ് നമ്മൾ. പല കൈകൾ മാറി മാറി വരുന്ന ഈ കറൻസി നോട്ടുകൾ ആരോഗ്യത്തിന് ഭീഷണി ആവാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രോഗകാരികളായ, ജീവനു തന്നെ അപകടമായേക്കാവുന്ന ബാക്ടീരിയകളുടെ വാസസ്‌ഥലമാണ് കറൻസി നോട്ടുകൾ. ആരോഗ്യം അപകടത്തിലാക്കുന്ന രോഗാണുക്കൾ കുറച്ചൊന്നുമല്ല….

സ്വർണവില കുത്തനെ ഇടിഞ്ഞു; വെള്ളി വിലയിലും ഇടിവ്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നാണ് സ്വർണവില താഴേക്ക് പോയത്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളി….

ബിരുദതലംവരെ പഠനം ഇനി സൗജന്യം- ബജറ്റിൽ പ്രഖ്യാപനവുമായി ധനമന്ത്രി

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രമെഴുതി സംസ്ഥാന ബജറ്റ്. പ്ലസ് ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിൻ്റെ പ്രയോജനം….

പെട്രോൾ ഓട്ടോ ഇലക്ട്രിക്കിലേക്ക് മാറാൻ 40000 ബോണസ്, പലിശ ഇളവ് വേറെയും

ബജറ്റിൽ വമ്പൻ പദ്ധതികളാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമായി ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ ഒരു ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിത്. പഴയ പെട്രോൾ, ഡീസൽ ഓട്ടോകൾ മാറ്റി ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാൻ….