Author: Web Desk

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും, കരട് ബില്ലുമായി കേന്ദ്രം

റിസര്‍വ് ബാങ്ക് അല്ലെങ്കില്‍ മറ്റ് നിയന്ത്രണ ഏജന്‍സികളുടെ അനുമതിയില്ലാതെ വായ്പ നല്‍കുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതിനുള്ള നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണമില്ലാത്ത വായ്പകളുടെ നിരോധനം എന്ന പേരിലുള്ള കരട് ബില്‍….

ചെറുകിട വ്യാപാരികൾക്ക് വാടക നികുതി ഒഴിവാക്കി

കോമ്പോസിഷൻ സ്കീമിൽ നികുതി അടയ്ക്കുന്ന വ്യാപാരികളെ വാടക ഇനത്തിലുള്ള 18 ശതമാനം നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കാൻ ജി എസ് ടി കൗൺസിൽ തീരുമാനിച്ചു. ജി എസ് ടി രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികളിൽ നിന്നു കെട്ടിടം വാടകയ്ക്ക് എടുത്താല്‍ ബാധകമായിരുന്ന ജി….

കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനി 
ഏപ്രിലിൽ സർവീസ് തുടങ്ങും

കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള ഏപ്രിലിൽ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് ലഭിച്ചു. എയർ ഓപറേഷൻ സർട്ടിഫിക്കറ്റുകൂടി ലഭിച്ചാൽ സർവീസ് തുടങ്ങും. ഇത്‌ ഉടൻ ലഭിക്കുമെന്ന്‌ കമ്പനി അധികൃതർ….

ക്രെഡിറ്റ് കാർഡിൽ ഉയർന്ന പലിശ വാങ്ങാം; ശരിവെച്ച് സുപ്രീംകോടതി

ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രീംകോടതി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ക്രെഡിറ്റ് കാർഡ് പലിശാ പരിധി 30 ശതമാനമായി….

രാജ്യത്തെ സ്ത്രീകളുടെ കൈയിലുള്ളത് 24,000 ടൺ സ്വർണം

ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സ്വർണാഭരണങ്ങളോടുള്ള ഭ്രമം അല്പം കൂടുതലാണ്. ഇന്ത്യയിലെ ആഘോഷങ്ങളിൽ പ്രത്യേകിച്ച് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണിപ്പോഴും. ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യൻ സ്ത്രീകൾ കൈവശം വച്ചിരിക്കുന്നത് ഏകദേശം 24,000 ടൺ സ്വർണമാണ്. ഇത് ലോകത്തെ മൊത്തം സ്വർണശേഖരത്തിന്റെ….

ശബരിമലയിൽ വൻ തിരക്ക്: മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു, സ്പോട് ബുക്കിംഗ് ഒഴിവാക്കും

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000….

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല്‌ മുതൽ എട്ട്‌ വരെ

ജനുവരി നാല്‌ മുതൽ എട്ട്‌ വരെ നടക്കുന്ന 63-ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ (സമയക്രമം) വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രോ​ഗ്രാം കമ്മിറ്റി ചെയർമാൻ എം വിൻസെന്റ് എംഎൽഎ പ്രോ​ഗ്രാം ഷെഡ്യൂൾ ഏറ്റുവാങ്ങി. മത്സരങ്ങൾ കൃത്യസമയത്ത്‌….

പനി വരുമ്പോൾ കുളിക്കാമോ? പലരുടെയും സംശയത്തിന് ഉത്തരമിതാ

യഥാർത്ഥത്തിൽ പനി, ഒരു രോഗലക്ഷണമാണ്. സാധാരണയായി ചെറിയ പനി വന്നുകഴിഞ്ഞാൽ വീട്ടിലിരുന്ന് വിശ്രമിക്കുകയാണ് വേണ്ടത്. നന്നായി ഭക്ഷണം കഴിക്കുകയും, നിർജലീകരണം ഉണ്ടാകാതെ നോക്കുകയും വേണം. എന്നാൽ, പനിയോടനുബന്ധിച്ച് നിർത്താതെയുള്ള ചുമ, നെഞ്ചുവേദന, ശ്വാസതടസം, ശക്തിയായ തലവേദന, തല കറക്കം, ബോധക്കേട് എന്നിവ….

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി. ‍ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും….

ഐഎഫ്എഫ്കെയ്‌ക്ക്‌ ഇന്ന് സമാപനം

29–-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ (ഐഎഫ്‌എഫ്‌കെ) ഇന്ന്  സമാപനം. അവസാനദിനത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മികച്ച 11 സിനിമ. സമാപന ചടങ്ങിനുശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനം നിശാഗന്ധിയിൽ നടക്കും. സമാപന സമ്മേളനം വൈകിട്ട്‌ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം….