സംസ്ഥാനത്തെ സ്വർണവില വീണ്ടും കൂടി; ഇന്നത്തെ നിരക്കറിയാം
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്ന സ്വര്‍ണത്തിന് ഇന്ന് വിപണിയിൽ 120 രൂപയുടെ വർധനവാണ് ഉണ്ടായത്. 57,120 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് വില 7140 രൂപയുമാണ്. അതേസമയം സംസ്ഥാനത്തെ വെള്ളി വില….
