‘ബാറുകൾ മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പെടുത്തണം’; നിർദ്ദേശവുമായി MVD
സംസ്ഥാനത്തെ ബാറുകളില്‍ മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണം എന്ന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം നൽകണം എന്ന് തുടങ്ങിയ ആവശ്യങ്ങളും സർക്കുലറിൽ ഉള്‍പ്പെട്ടിരിക്കുന്നു. സർക്കുലർ അനുസരിക്കാത്ത കസ്റ്റമേഴ്സിന്റെ വിവരങ്ങൾ പോലീസിനും മോട്ടോർ വാഹന….
