Author: Web Desk

പോപ്‌കോണിന്‍റെ ജിഎസ്‌ടി നിരക്ക് വർധിപ്പിച്ചോ, തീയറ്ററിൽ വില കൂടുമോ? വിശദീകരണവുമായി കേന്ദ്രസർക്കാർ

പോപ്‌കോണിന് മൂന്ന് തരത്തിലുള്ള ജിഎസ്ടി നിരക്കുകൾ കഴിഞ്ഞ ദിവസം ചേര്‍ന്ന  ജിഎസ്ടി കൗൺസിൽ നിർദേശിച്ചിരുന്നു. ഇതിൽ ഉപ്പും മസാലകളും ചേർത്ത റെഡിമെയ്ഡ് പോപ്‌കോണിന് അഞ്ച് ശതമാനം ജിഎസ്ടി ചുമത്താനാണ് നിർദ്ദേശം. കൂടാതെ മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ ചെയ്തതുമായ പോപ്‌കോണിന് 12….

2023-24 വർഷത്തിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപ, കോൺ​ഗ്രസിന് 288.9 കോടി രൂപ

2023-24 സാമ്പത്തിക വർഷത്തിൽ വ്യക്തികളിൽ നിന്നും ട്രസ്റ്റുകളിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുമായി ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയെന്ന് റിപ്പോർട്ട്.  20,000 രൂപയും അതിന് മുകളിലുമായാണ് സംഭാവന ലഭിച്ചത്. 2022-23 ലെ സംഭാവനയുടെ മൂന്നിരട്ടിയിലധികമാണ് ഈയിനത്തിൽ കഴിഞ്ഞ വർഷം….

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാത്ത ഭിന്നശേഷിക്കാർക്ക് വീണ്ടും അവസരം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട 50 വയസ്സ് പൂർത്തിയാകാത്ത (31/12/2024-നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികള്‍ക്ക് അവരുടെ സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം. 2024 ഡിസംബർ 19 മുതൽ 2025 മാർച്ച് 18 വരെ രജിസ്ട്രേഷന്‍….

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും, കരട് ബില്ലുമായി കേന്ദ്രം

റിസര്‍വ് ബാങ്ക് അല്ലെങ്കില്‍ മറ്റ് നിയന്ത്രണ ഏജന്‍സികളുടെ അനുമതിയില്ലാതെ വായ്പ നല്‍കുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതിനുള്ള നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണമില്ലാത്ത വായ്പകളുടെ നിരോധനം എന്ന പേരിലുള്ള കരട് ബില്‍….

ചെറുകിട വ്യാപാരികൾക്ക് വാടക നികുതി ഒഴിവാക്കി

കോമ്പോസിഷൻ സ്കീമിൽ നികുതി അടയ്ക്കുന്ന വ്യാപാരികളെ വാടക ഇനത്തിലുള്ള 18 ശതമാനം നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കാൻ ജി എസ് ടി കൗൺസിൽ തീരുമാനിച്ചു. ജി എസ് ടി രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികളിൽ നിന്നു കെട്ടിടം വാടകയ്ക്ക് എടുത്താല്‍ ബാധകമായിരുന്ന ജി….

കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനി 
ഏപ്രിലിൽ സർവീസ് തുടങ്ങും

കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള ഏപ്രിലിൽ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് ലഭിച്ചു. എയർ ഓപറേഷൻ സർട്ടിഫിക്കറ്റുകൂടി ലഭിച്ചാൽ സർവീസ് തുടങ്ങും. ഇത്‌ ഉടൻ ലഭിക്കുമെന്ന്‌ കമ്പനി അധികൃതർ….

ക്രെഡിറ്റ് കാർഡിൽ ഉയർന്ന പലിശ വാങ്ങാം; ശരിവെച്ച് സുപ്രീംകോടതി

ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രീംകോടതി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ക്രെഡിറ്റ് കാർഡ് പലിശാ പരിധി 30 ശതമാനമായി….

രാജ്യത്തെ സ്ത്രീകളുടെ കൈയിലുള്ളത് 24,000 ടൺ സ്വർണം

ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സ്വർണാഭരണങ്ങളോടുള്ള ഭ്രമം അല്പം കൂടുതലാണ്. ഇന്ത്യയിലെ ആഘോഷങ്ങളിൽ പ്രത്യേകിച്ച് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണിപ്പോഴും. ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യൻ സ്ത്രീകൾ കൈവശം വച്ചിരിക്കുന്നത് ഏകദേശം 24,000 ടൺ സ്വർണമാണ്. ഇത് ലോകത്തെ മൊത്തം സ്വർണശേഖരത്തിന്റെ….

ശബരിമലയിൽ വൻ തിരക്ക്: മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു, സ്പോട് ബുക്കിംഗ് ഒഴിവാക്കും

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000….

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല്‌ മുതൽ എട്ട്‌ വരെ

ജനുവരി നാല്‌ മുതൽ എട്ട്‌ വരെ നടക്കുന്ന 63-ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ (സമയക്രമം) വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രോ​ഗ്രാം കമ്മിറ്റി ചെയർമാൻ എം വിൻസെന്റ് എംഎൽഎ പ്രോ​ഗ്രാം ഷെഡ്യൂൾ ഏറ്റുവാങ്ങി. മത്സരങ്ങൾ കൃത്യസമയത്ത്‌….