Author: nammudenadu

ഫിഡെ ചെസ് ലോകകപ്പ് പ്രതീക്ഷയോടെ ഇന്ത്യ

ഫിഡെ ചെസ് ലോകകപ്പ് പ്രതീക്ഷയോടെ ഇന്ത്യ. ഇന്ന് വൈകിട്ട് 4.30 ന് ടൈ ബ്രേക്കര്‍. ഫൈനലിലെ രണ്ടാം ഗെയിമിലും അതിശക്തമായ മല്‍സരമാണ് പ്രഗ്നാനന്ദയും മാഗ്നസ് കാൾസനും നടത്തിയത്. രണ്ടുമല്‍സരങ്ങളും സമനിലയില്‍ പിരിഞ്ഞതോടെ ഇനി ടൈ ബ്രേക്കറിലാണ് രാജ്യം നോക്കുന്നത്. ഇന്നലെ 30….

9 ജില്ലകൾക്കും മുന്നറിയിപ്പ്, കടുത്ത ചൂട് അനുഭവപ്പെടും, ജാഗ്രത വേണം

ഇന്ന് സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെലഷ്യസ് വരെയും (സാധാരണയെക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെലഷ്യസ് വരെ കൂടുതൽ) ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം,….

‘ഭൂമിയിൽ സ്വപ്നം കണ്ടു, ചന്ദ്രനിൽ നടപ്പാക്കി’; ഐതിഹാസിക നിമിഷം; ആഹ്ളാദം പങ്കുവെച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമിയിൽ സ്വപ്നം കണ്ടത് രാജ്യം ചന്ദ്രനിൽ നടപ്പാക്കിയെന്നും ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്റേതാണെന്നും ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറ‍ഞ്ഞു. ബ്രിക്സ്….

ബോർഡ് പരീക്ഷകൾ ഇനി വർഷത്തിൽ രണ്ട് തവണ

വാർഷിക ബോർഡ് പരീക്ഷകളില്‍ ഉള്‍പ്പെടെ കാര്യമായ മാറ്റങ്ങള്‍ വരുത്തി ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി. ബോർഡ് പരീക്ഷകൾ വർഷത്തിൽ ഇനി രണ്ട് തവണയാണ് നടത്തുക. പരീക്ഷകളില്‍ ലഭിക്കുന്ന ഉയർന്ന സ്കോർ ആയിരിക്കും പരിഗണിക്കപ്പെടുക. പ്ലസ് വണ്‍, പ്ലസ് ടു….

അഭിമാന നിമിഷം: ചന്ദ്രയാന്‍ 3 ചന്ദ്രനില്‍

140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്ന് പേടകം ചന്ദ്രനില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരിക്കുന്നു. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം വിജയകരമായിരിക്കുന്നത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ….

സംസ്ഥാനത്ത് ഇന്നും നാളെയും 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. താപനില 3 ഡിഗ്രി മുതൽ 5 ഡിഗ്രി വരെ ഉയരാം. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയരാമെന്നാണ്….

പി എസ് സി ഡാറ്റാബേസിൽ പുതിയ യോഗ്യത ഇനി പ്രൊഫൈൽ വഴി ഉൾപ്പെടുത്താം

പി എസ് സി-യുടെ ഡാറ്റാബേസിൽ വിദ്യാഭ്യാസ യോഗ്യതകൾ പുതുതായി ഉൾപ്പെടുത്തുന്നതിന് സ്വന്തം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനമായി. ഇതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് റിക്വസ്റ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ച് പുതിയ വിദ്യാഭ്യാസ യോഗ്യത….

‘മാലിന്യമുക്ത കേരളം’ പദ്ധതി: 4 മാസം കൊണ്ട് നീക്കിയത് 91.65% മാലിന്യങ്ങൾ

കേരള സർക്കാരിന്റെ ‘മാലിന്യമുക്ത കേരളം’ പദ്ധതിക്ക് റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, പദ്ധതി 4 മാസം പിന്നീടുമ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലെ 91.65 ശതമാനം മാലിന്യമാണ് നീക്കം ചെയ്തിരിക്കുന്നത്. തദ്ദേശ വകുപ്പിന് കീഴിൽ ഏകദേശം 5965 മാലിന്യക്കൂനങ്ങൾ….

ചെസ്‌ ലോകകപ്പ്‌ ഫൈനൽ ; കാൾസനെ പൂട്ടി പ്രഗ്നാനന്ദ

ചെസ്‌ ലോകകപ്പ്‌ ഫൈനലിലെ ആദ്യകളിയിൽ സമനിലപ്പൂട്ട്‌. ഇന്ത്യയുടെ കൗമാര വിസ്‌മയം ആർ പ്രഗ‍്നാനന്ദ അഞ്ചുതവണ ലോക ചാമ്പ്യനായ നോർവെയുടെ മാഗ്‌നസ്‌ കാൾസനെ തളച്ചു. 35 നീക്കത്തിനൊടുവിൽ ഇരുവരും കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന്‌ രണ്ടാംമത്സരം നടക്കും. ജയിക്കുന്നവർക്ക്‌ ലോകകപ്പ്‌. മത്സരം….

ചന്ദ്രയാൻ മൂന്ന് ഇന്ന് ചന്ദ്രനെ തൊടും

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.45 മുതൽ 6.04 ഉള്ളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ….