ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിന്‍റും 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് ഉയര്‍ന്ന് കെ പി പി എൽ
ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് കോട്ടയം ജില്ലയിലെ വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഉയർന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. കോട്ടയം വെള്ളൂരിൽ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിയ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഫാക്ടറി സംസ്ഥാന….










