Tag: vehicle scrapping

ഉപയോഗ ശൂന്യമായ ഒരു കാറിന് പിന്നീട് എന്താണ് സംഭവിക്കുന്നത്?

ഒരു പഴയ കാര്‍ ഗതാഗതയോഗ്യമല്ലാതാകുമ്പോഴോ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് അതിന്റെ ആയുസ്സ് അവസാനിച്ചാലോ അത് സ്‌ക്രാപ്പ് ചെയ്യുന്നു. നിങ്ങളുടെ പ്രിയപ്പെട്ട കാര്‍ ഒരു സ്‌ക്രാപ്പിംഗ് സെന്ററിലേക്ക് കൊണ്ടുപോയതിനുശേഷം അതിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ആദ്യം കാറിനുള്ളിലുള്ള എല്ലാ എണ്ണകളും ദ്രാവകങ്ങളും….

പഴയ വാഹനം സ്ക്രാപ്പിന് കൊടുക്കും മുൻപ് അറിയണം; നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ സംവിധാനം

പഴകിയ വാഹനം ഉപയോഗശൂന്യമായാൽ പലരും അത് സ്ക്രാപ്പ് യാർഡുകളിലോ ഇരുമ്പ് വിലയ്ക്കോ വിറ്റഴിച്ച് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ വാഹനം കൈമാറിയാലും നിയമപരമായ ബാധ്യതയിൽ നിന്ന് ഉടമ പൂർണമായി ഒഴിവാകണമെന്നില്ല. ഭാവിയിൽ വാഹനം ദുരുപയോഗം ചെയ്യപ്പെടുകയോ വ്യാജരേഖകളിലൂടെ വീണ്ടും ഉപയോഗിക്കപ്പെടുകയോ ചെയ്താൽ….

സംസ്ഥാനത്ത് മൂന്നു വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ ഉടന്‍

വാഹനം പൊളിക്കൽ കേന്ദ്രങ്ങൾക്കായി മോട്ടോർ വാഹനവകുപ്പ്‌ ഉടൻ ടെൻഡർ വിളിക്കും. സംസ്ഥാനത്തെ മൂന്നു സോണുകളായി തിരിച്ചാണ്‌ അംഗീകൃത സെന്ററുകൾ ആരംഭിക്കുക. സൗത്ത്‌ സോണിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ ഉൾപ്പെടും. സെൻട്രൽ സോണിൽ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം,….