Tag: vegetarian food rate

ശബരിമല തീർഥാടനം: വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വിലയറിയാം

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ചു. പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വിലയാണ് ജില്ലാ കളക്ടർ ഏകീകരിച്ച് നിശ്ചയിച്ചത്. വിലവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില എല്ലാ മണ്ഡലകാലത്തും നിശ്ചിയിക്കുന്നത് പതിവാണ്. അയ്യപ്പഭക്തരിൽ നിന്ന്….