Tag: train

യാത്രകൾ ദുർഗന്ധ രഹിതമാകും, മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി ഇന്ത്യൻ റെയിൽവേ

ദീര്‍ഘദൂരയാത്രകളില്‍ ട്രെയിനുകളിലെ മാലിന്യ സംസ്‌ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേ ഉപയോഗിക്കുന്ന ആധുനിക പാസഞ്ചര്‍ കോച്ചുകളായ എല്‍എച്ച്ബി കോച്ചുകളിലാണ് കൂടുതല്‍ മാലിന്യ സംഭരിക്കാന്‍ ശേഷിയുള്ള പുതിയ സംവിധാനം ക്രമീകരിക്കുന്നത്. ഒറ്റത്തവണ 367.4 ലീറ്റര്‍ മാലിന്യം വരെ….

മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ഇതിനായുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മദ്യലഹരിയിലാണെന്ന് സംശയിക്കുന്നവരെ ട്രെയിനില്‍ നിന്ന് പുറത്താക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. മദ്യപിച്ചതായി സംശയിക്കുന്ന….

ട്രെയിൻ യാത്രയിൽ സീറ്റ് കൈമാറ്റം ചെയ്യുകയോ ഒഴിവുള്ള ഏതെങ്കിലും സീറ്റിൽ ഇരിക്കാൻ ശ്രമിക്കുകയോ ചെയ്യാറുണ്ടോ?

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ഒപ്പം ഒരുമിച്ചിരിക്കാന്‍ സീറ്റുകള്‍ മാറുന്നത് സാധാരണമാണ്. എന്നാല്‍ ഈ ലളിതമായ കാര്യം ചിലപ്പോള്‍ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. അനുമതിയില്ലാതെ റിസര്‍വ് ചെയ്ത സീറ്റിലേക്ക് മാറിയിരുന്നാല്‍ റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് പിഴ ഈടാക്കാം. യാത്രക്കാര്‍ പരസ്പരം സംസാരിച്ചതിന്….

ട്രെയിന്‍ എഞ്ചിനുകളുടെ വ്യത്യസ്ത നിറങ്ങള്‍ കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്?

ട്രെയിനുകളുടെ എഞ്ചിനുകള്‍ക്ക് പല നിറങ്ങളുണ്ട്. എന്തിനാണ് പല നിറങ്ങളിലുള്ള എഞ്ചിന്‍ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ഒരു എഞ്ചിന്റെ നിറം അതിന്റെ ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ റെയില്‍വേയില്‍ ട്രെയിന്‍ എഞ്ചിന്റെ നിറം അതിന്റെ ഐഡന്റിറ്റി മാത്രമല്ല അത് ഏത് തരം ട്രെയിന്‍ ആണെന്നും….

ട്രെയിനിൽ ആരെങ്കിലും ചങ്ങല വലിച്ചാൽ അത് ഏത് കോച്ചിലാണ് സംഭവിച്ചതെന്ന് ഡ്രൈവർക്ക് എങ്ങനെ അറിയാം

സാധുവായ കാരണമില്ലാതെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് നിയമവിരുദ്ധമാണ്. എങ്കിലും അടിയന്തര സാഹചര്യത്തില്‍ ഓടുന്ന ട്രെയിന്‍ നിര്‍ത്തേണ്ടിവന്നാല്‍ ഒരു യാത്രക്കാരന് അങ്ങനെ ചെയ്യാവുന്നതാണ്. ചെയിന്‍ വലിക്കുമ്പോള്‍ ട്രെയിനിന്റെ അടിയന്തര ബ്രേക്ക് സിസ്റ്റം സജീവമാക്കുകയും ട്രെയിന്‍ നില്‍ക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെ ഒരു….

ശതാബ്ദി-ജനശതാബ്ദി, രാജധാനി-സമ്പർക്ക് ക്രാന്തി, മെയിൽ എന്തുകൊണ്ടാണ് ട്രെയിനുകൾക്ക് ഈ പേരുകൾ

ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ നിരവധി ട്രെയിനുകള്‍ ഓടുന്നുണ്ട്. ശതാബ്ദി, രാജധാനി, ജനശതാബ്ദി, സമ്പര്‍ക്ക് ക്രാന്തി, മെയില്‍ ട്രെയിനുകള്‍ ഇവയെല്ലാം നമുക്ക് പരിചിതമായ പേരുകളുമാണ്. ഈ ട്രെയിനുകള്‍ക്കും അവയുടെ പേരുകള്‍ക്കും ചില പ്രത്യേകതകളുണ്ട്. എന്തുകൊണ്ടാണ് ഓരോ ട്രെയിനിനും വ്യത്യസ്ത പേര്? വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസൃതമായി….

എളുപ്പത്തിനായി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാന്‍ നില്‍കേണ്ട ; ട്രാക്ക് മുറിച്ചുകടന്നാൽ പിഴ നൽകേണ്ടിവരും

ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴുള്ള പതിവ് കാഴ്ചയാണ് ചില ആളുകള്‍ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടന്ന് ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുന്നത്. ഫുട് ഓവര്‍ബ്രിഡ്ജ് വഴി അപ്പുറത്തെ പ്ലാറ്റ്‌ഫോമില്‍ എത്തുന്നതിന് പകരം സമയം ലാഭിക്കാനും എളുപ്പത്തിനും ചെയ്യുന്ന ഈ രീതി വളരെ അപകടകരവും നിയമലംഘനവുമാണ്…..

ഇത്രയും നീട്ടി കൂകിവിളിച്ച് ട്രെയിന്‍ പോകാന്‍ കാരണം അറിയാമോ

ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്കും ട്രെയിന്‍ കടന്നുപോകുന്ന പരിസരത്ത് ഉള്ളവര്‍ക്കും ട്രെയിനിന്റെ കൂകിവിളിച്ചുള്ള ശബ്ദവും ഹോണ്‍ മുഴക്കലും എല്ലാം ചിരപരിചിതമാണ്. ചിലപ്പോള്‍ ഉച്ചത്തിലുള്ള ഒറ്റ ഹോണ്‍, ചിലപ്പോള്‍ രണ്ട് ഹോണ്‍ അങ്ങനെയൊക്കെ കേള്‍ക്കാറുണ്ട് അല്ലേ?.എന്നാല്‍ ഈ ഹോണ്‍ മുഴക്കലിന് പിന്നില്‍ ചില പ്രത്യേക….

തീവണ്ടികളിലെ ടിക്കറ്റില്ലായാത്രയ്ക്ക് പിടിമുറുകും; പരിശോധകർക്ക് കർശന നിർദേശം

തീവണ്ടികളിലെ ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്തി പിഴ ചുമത്താൻ പരിശോധകർക്കും സ്‌ക്വാഡിനും റെയിൽവേ പുതിയ ടാർജറ്റ് നൽകി. ടിക്കറ്റില്ലാവരിൽ നിന്ന് പിഴയീടാക്കി വരുമാനം കൂട്ടാനാണ് നിർദേശം. പിഴ കിലോമീറ്ററിനനുസരിച്ച് ഈടാക്കും. സീസൺ ടിക്കറ്റുകാർ സ്ലീപ്പർ കോച്ചിൽ (ഡി-റിസർവ്ഡ് കോച്ച് ഒഴികെ) കയറുന്നത് ഉൾപ്പെടെ….

‘ട്രെയിന്‍’ എന്ന വാക്കിന്റെ പൂര്‍ണരൂപം അറിയാമോ?

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. 68,000 കിലോമീറ്ററുകളിലധികമാണ് ഇത് വ്യാപിച്ച് കിടക്കുന്നത്. ട്രെയിന്‍ എന്ന വാക്കിന് ഒരു പൂര്‍ണ രൂപം ഉണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ‘TRAIN’ എന്നതിന്റെ ചുരുക്കെഴുത്ത് ‘ടൂറിസ്റ്റ് റെയില്‍വേ അസോസിയേഷന്‍ ഇന്‍കോര്‍പ്പറേറ്റഡ്’….