Tag: silver rate

പറന്നു കയറി ‘രൂപ’, കുത്തനെ ഇടിഞ്ഞ് സ്വർണവും വെള്ളിയും

അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു. ഡോളറിനെതിരെ ഏഴ് മാസത്തെ ഉയർന്ന നിരക്കായ 92.99 എന്ന നിലവാരത്തിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില കുറഞ്ഞതും വിദേശ നിക്ഷേപം കൂടിയതും നേട്ടമായി. ഓഹരി വിപണിയിലും മുന്നേറ്റം. അതേ സമയം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കനത്ത….