എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം വൈകില്ല
എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനവും പാഠപുസ്‌തക വിതരണവും വൈകില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്.എസ്.എൽ.സി. പരീക്ഷാഫലം നേരത്തേ നിശ്ചയിച്ചപോലെ, വെള്ളിയാഴ്ചതന്നെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. പരീക്ഷാബോർഡ് ബുധനാഴ്‌ച ചേരും. ഹയർ സെക്കൻഡറി ഫലവും സമയത്തുതന്നെ പ്രസിദ്ധീകരിക്കും…..
