ശബരിമല ക്ഷേത്രം ഒരു മാസം മൂന്ന് തവണ തുറക്കുന്ന അപൂര്‍വ്വതയ്‌ക്ക് ജൂലൈ സാക്ഷ്യം വഹിക്കും
ജൂലൈയില്‍ ശബരിമല ക്ഷേത്രം ഒരു മാസം തന്നെ മൂന്ന് തവണ തുറക്കുന്ന അപൂര്‍വ്വതയ്‌ക്ക് സാക്ഷ്യം വഹിക്കും. നവഗ്രഹ പ്രതിഷ്ഠ, കര്‍ക്കടകമാസ പൂജ, നിറപുത്തരി എന്നിവയാണ് ജൂലൈയില്‍ ഒരു മാസം തന്നെ ഒത്തു ചേരുന്നത്. മാളികപ്പുറത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്കായി….
