ശബരിമല തീർഥാടനകാലം: ഒരുമാസത്തെ വരുമാനം 200 കോടി കടന്നു
തീർഥാടനകാലത്ത് ഒരു മാസത്തെ വരുമാനം 210 കോടി രൂപയായി ഉയർന്നു. ഇതിൽ 106 കോടി രൂപ അരവണ വിറ്റുവരവാണ്. അരവണയ്ക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും വിൽപനയക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് 20 ടിൻ അരവണയേ നൽകൂ. മണ്ഡലപൂജയ്ക്ക് ശേഷം 27ന് ക്ഷേത്രനട അടയ്ക്കും…..
