ശബരിമല ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് വൈകിട്ട് 5 ന് ആരംഭിക്കും
ശബരിമല സന്നിധാനത്ത് ഭക്തർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കും. (വെബ്സൈറ്റ് അഡ്രസ്: www.onlinetdb.com).15 ദിവസത്തേക്കുള്ള ഓൺലൈൻ റൂം ബുക്കിംഗ് ആണ് ഇന്ന് ആരംഭിക്കുന്നത്. അതുകഴിഞ്ഞ് ഓരോ ദിവസത്തേക്കുമുള്ള ബുക്കിംഗ് പ്രസ്തുത ദിവസത്തിന് 15 ദിവസം….
