പ്ലസ് വൺ ക്ലാസുകൾ ജൂലൈ 6ന് ആരംഭിക്കും
സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ ആറിലേക്കു മാറ്റി. ഒന്നാം ഘട്ട പ്രവേശനം പൂർത്തിയാക്കി ജൂലൈ 2നു ക്ലാസുകൾ ആരംഭിക്കുമെന്നായിരുന്നു വിജ്ഞാപനത്തിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട പ്രവേശനം കൂടി പൂർത്തിയായ ശേഷം….
