Tag: plastic notes

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; നടപടികൾ പ്രാരംഭ ഘട്ടത്തിലെന്ന് ആർ.ബി.ഐ ഗവർണർ

രാജ്യത്ത് പേപ്പർ നോട്ടുകൾക്ക് പകരം പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള നിർദ്ദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പരിഗണനയിലെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര. പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലവിൽ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ….