മാക്കേക്കടവ്-നേരേകടവ് പാലം ഉദ്ഘാടനം നാളെ രാവിലെ മുഖ്യമന്ത്രി നിർവഹിക്കും
വേമ്പനാട് കായലിന് കുറുകെ ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനം നാളെ രാവിലെ 9ന് മാക്കേക്കടവിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷിർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ….
