വൈദ്യുതി കണക്‌ഷൻ നിരക്കിൽ 90% വരെ കുറവുമായി കെഎസ്ഇബി
വൈദ്യുതി കണക്‌ഷൻ നിരക്കുകളിൽ 90% വരെ കുറവ് വരുത്തി കെഎസ്ഇബി. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. 2026 ഒക്ടോബർ 12 മുതൽ പണമടയ്ക്കുന്നവർക്ക് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു പുതിയ സർവീസ് കണക്‌ഷൻ, കണക്റ്റഡ് ലോഡ്….
