Tag: kerala

പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു ചേർത്ത ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗം അവസാനിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ ഓഫീസുകളിലും മറ്റ്….

‘തൂഫാൻ’: 15 ദിവസം; പിടിച്ചത് 10കോടിയുടെ ലഹരി

പൊലീസിൻ്റെ ലഹരി വേട്ടയായ ‘ഓപ്പറേഷൻ തൂഫാനി’ൽ 15 ദിവസത്തിനകം പിടി കൂടിയത് 10 കോടിയിലേറെ വിലയുള്ള ലഹരി വസ്തുക്കൾ. 1.589 കിലോ എം.ഡി.എം.എയും 146.45 കിലോ കഞ്ചാവും 464.045 ഗ്രാം ഹാഷിഷ് ഓയിലും 350.439ഗ്രാം ബ്രൗൺഷുഗറും 11എൽ.എസ്.ഡി സ്റ്റാമ്പുകളുമടക്കം പിടിച്ചെടുത്തു. 2575കേസുകളിലായി….

സ്ത്രീകളുടെ സൗജന്യയാത്ര: ജീവനക്കാർക്ക് സർക്കുലറുമായി കെ എസ് ആർ ടി സി

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി. ബസിന്റെ മുൻവശത്തും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. അതുപോലെ തന്നെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം. അധിക ലഗേജിന് ചാർജ് ഈടാക്കണം. സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര….

സ്വർണവില തിരിച്ചു കയറുന്നു, തുടർച്ചയായ രണ്ടാം ദിവസവും വർധന

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഉയർച്ച. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ വർധനയോടെ 1,09,320 എന്ന നിലയിലാണുള്ളത്. ഗ്രാമിന് 45 രൂപ മുന്നേറ്റത്തോടെ 13665 രൂപ എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് വിഭാഗത്തിൽ 8 ഗ്രാമിന്….

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 6ന് ആരംഭിക്കും

സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ ആറിലേക്കു മാറ്റി. ഒന്നാം ഘട്ട പ്രവേശനം പൂർത്തിയാക്കി ജൂലൈ 2നു ക്ലാസുകൾ ആരംഭിക്കുമെന്നായിരുന്നു വിജ്ഞാപനത്തിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട പ്രവേശനം കൂടി പൂർത്തിയായ ശേഷം….

പനിച്ച് വിറച്ച് കേരളം; വ്യാഴാഴ്‌ച മാത്രം പനിക്ക്‌ ചികിത്സ തേടിയത്‌ 13,025 പേർ

മഴക്കാലം തുടങ്ങിയതോടെ കേരളത്തിൽ വീണ്ടും പനിക്കാലം പൊട്ടിപ്പുറപ്പെട്ടു. ഏതാനും ദിവസങ്ങളിലായി കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻവർധന. വ്യാഴാഴ്‌ച മാത്രം പനിക്ക്‌ ചികിത്സ തേടിയത്‌ 13,025 പേർ. മലപ്പുറത്താണ്‌ കൂടുതൽ, 2495പേർ. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌ ജില്ലകളിൽ ആയിരത്തിലധികം….

റോഡപകടങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് വൈകുന്നേരം 6 മണിക്കും രാത്രി 9 മണിക്കും ഇടയിലെന്ന് പഠനങ്ങൾ

കേരളത്തിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് വൈകുന്നേരം 6:00 മണിക്കും രാത്രി 9:00 മണിക്കും ഇടയിലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പകൽവെളിച്ചം മാറി ഇരുട്ട് വീഴുന്ന ഈ സന്ധ്യാസമയം നമ്മുടെ റോഡുകളിൽ ഏറ്റവും അപകടം നിറഞ്ഞതാണ്. ​എന്തുകൊണ്ട് ഈ സമയം കൂടുതൽ അപകടകരം? ​കാഴ്ചയിലെ….

റബറിന് റെക്കോര്‍ഡ് വില: കിലോഗ്രാമിന് 269 രൂപ

ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്‌സ് പിന്നാലെയുണ്ട്. കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ വില 268 രൂപയായി ഉയര്‍ന്നു. 2011 ഏപ്രില്‍ അഞ്ചിന്….

വിദ്യാർഥികളുടെ കണക്കെടുപ്പ്,പൂർത്തിയായി

പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയന വർഷത്തെ വിദ്യാർഥികളുടെ കണക്കെടുപ്പ് പൂർത്തിയായി ആറാം പ്രവ്യത്തി ദിനമായ ജൂണ്‍ 8-ന് ഓരോ സ്കൂളിൽ നിന്നുമുള്ള കുട്ടികളുടെ എണ്ണം സമ്പൂർണ പോർട്ടൽ വഴി ഓൺലൈനായാണ് നൽകിയിരിക്കുന്നത്. ഒന്നാം ക്ലാസിൽ പുതിയതായി പ്രവേശനം നേടിയതടക്കം കുട്ടികളുടെ എണ്ണം മുൻ….

ഇന്ന് അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൺസൂൺ കാല ട്രോളിംഗ് നിരോധനം. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ….