സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും; ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും. ഇന്ധന സർ ചാർജ് 19 ൽ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്. സ്വമേധയാ പിരിക്കുന്ന 10 പൈസ/യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷൻ്റെ അംഗീകാരത്തോടെ പിരിക്കാനും….
