Tag: kerala

68 കിലോമീറ്റർ വേഗത്തിൽ കാറ്റ്, പെരുമഴ; പൊതുജാഗ്രത നിർദേശങ്ങൾ

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കനത്ത മഴയും കാറ്റും. നിരവധി സ്ഥലങ്ങളിൽ കൂറ്റൻമരങ്ങൾ കടപുഴകി വീണു. അതിശക്തമായ കാറ്റിൽ പല വീടുകളുടെ മേൽക്കൂര തകർന്നു. വയനാട് പടിഞ്ഞാറത്തറയിൽ മണിക്കൂറിൽ 68 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്. ളാഹയിൽ 65, മണ്ണാർക്കാട് 63, കോട്ടയം 52….

അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചു. നാളെയും….

റെക്കോഡ് കുതിപ്പ്: 75,000 കടന്ന് സ്വര്‍ണ വില

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ റെക്കോർഡിട്ടു. ഒറ്റയടിക്ക് 760 രൂപയാണ് സ്വർണത്തിന് വർ​ദ്ധിച്ചതി ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കഴിഞ്ഞു വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 75040 രൂപയാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10….

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23 ന് നില ഗുരുതരമായതിനെ തുടർന്ന്….

സംസ്ഥാനത്ത് കാലവർഷം സജീവം, വരും ദിവസങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് കാലവർഷം സജീവം. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. 11 ജില്ലകൾക്ക്….

തെരുവ് നായ്‌ക്കൾക്ക് ദയാവധം; രോഗമുണ്ടെന്ന് വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തണം

തെരുവ് നായ പ്രശ്‌നം നേരിടാൻ അനിമൽ ഹസ്ബെൻ‍ഡറി പ്രാക്‌ടീസസ് ആൻ‍ഡ് ​​​പ്രൊസിജിയേഴ്‌സ് റൂൾസിലെ സെക്ഷൻ‍ 8 ഉപയോഗപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ. തെരുവ് നായ പ്രശ്‌നത്തിൽ പരാതികൾ ദിനംപ്രതി വർധിക്കുന്നതിനിടെ തദ്ദേശ മന്ത്രി എം ബി രാജേഷ്, മൃഗ സംരക്ഷണമന്ത്രി ചിഞ്ചു റാണി….

ഹരിതകർമ സേന ഇനി ഇ-മാലിന്യവും ശേഖരിക്കും

സംസ്ഥാനത്തെ എല്ലാ കോർപ്പറഷനുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള വീടുകളിലും സ്ഥാപനങ്ങളിലും നിന്നുമാണ് ഹരിതകർമ സേന ഇ-വേസ്റ്റ് ശേഖരിക്കുന്നത്. മാലിന്യം ശേഖരിക്കുമ്പോൾ ഒരു നിശ്ചിത തുക ഹരിത കർമസേന വീടുകളിൽ നൽകും. ഇതിനായി മുൻകൂർ തുക ഹരിത കർമസേനയുടെ കൺസോർഷ്യം ഫണ്ടിൽ നിന്നും ചിലവഴിക്കുകയും മാലിന്യം….

ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയൽ, കേരള മോഡൽ ലോകശ്രദ്ധയിൽ

ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും തടയാൻ സംസ്ഥാനത്ത് നടത്തുന്ന പ്രവർത്തനങ്ങള്‍ അന്തർദേശീയ ശ്രദ്ധയും പ്രശംസയും നേടുന്നു. ‘ആൻറിമൈക്രോബിയൽ റെസിസ്റ്റൻസിൽ കേരളത്തിൻ്റെ അനുഭവം’ എന്ന ലേഖനം സൊസൈറ്റി ഫോർ ഹെൽത്ത് കെയർ എപിഡമിയോളജി ഓഫ് അമേരിക്കയുടെ ജേണലിൽ പ്രസിദ്ധീകരിച്ചു. സർക്കാറിന്റെ നയവും നിലപാടും പ്രതിബദ്ധതയും….

മധ്യപ്രദേശിനും ബംഗാളിനും മുകളിൽ ഇരട്ട ന്യൂനമർദം; കേരളത്തിൽ മഴ ശക്തമാകും

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലില്‍ നിലവിൽ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി. നേരത്തെ രൂപംകൊണ്ട ന്യൂനമർദവും സജീവമായി തുടരുകയാണ്. നിലവിൽ മധ്യപ്രദേശിനും ബംഗാളിനും മുകളിലായി ഇരട്ട ന്യൂനമർദം സ്ഥിതിചെയ്യുകയാണ്. അതേസമയം, കേരളത്തിൽ അടുത്ത….

പെറ്റി അടയ്ക്കാത്ത വാഹനത്തിലാണോ കറക്കം? എങ്കില്‍ പണി വരുന്നുണ്ട്

എ.ഐ ക്യാമറയിൽ ഉൾപ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തിൽ തന്നെ സവാരി നടത്തുന്നവരെ പൂട്ടാൻ മോട്ടോർ വാഹനവകുപ്പ്. നിയമലംഘനവും പിഴയടയ്ക്കാതിരിക്കലും ശീലമാക്കിയവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. പിഴപ്പലിശ സഹിതം അടച്ച്….