Tag: kerala

കേരളത്തിലെ പുരുഷന്മാരിൽ ആറിലൊരാൾക്കും സ്ത്രീകളിൽ എട്ടിലൊരാൾക്കും 75 വയസ്സിനുള്ളിൽ അർബുദ സാധ്യത

കേരളത്തിൽ പുരുഷൻമാരിൽ ആറിലൊരാൾക്കും സ്ത്രീകളിൽ എട്ടിലൊരാൾക്കും 75 വയസ്സിനുള്ളിൽ അർബുദം പിടിപെടാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. രാജ്യത്ത് 2015 മുതൽ 2019 വരെയുള്ള അർബുദബാധിതരുടെ എണ്ണവും മരണനിരക്കും വിശകലനം ചെയ്‌ത്‌ നടത്തിയ പഠനത്തിൽ കേരളമാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ അപകടനിലയിലുള്ള സംസ്ഥാനം. ഇന്ത്യൻ കൗൺസിൽ….

ശക്തമായ മഴയ്‌ക്ക് സാധ്യത: 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. മൂന്ന് ദിവസത്തേക്ക്….

വാഹനങ്ങളുടെ പുകപരിശോധനാ നിരക്ക് കുറച്ചു

ആധുനിക പരിശോധനാസംവിധാനം സജ്ജീകരിക്കുന്നതിനായി പെട്രോൾ, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്കുയർത്തിയത് പിൻവലിച്ചു. ഒരു വർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുക പരിശോധനാസംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടതിനെത്തുടർന്നാണ് നടപടി. ബിഎസ് 4, 6 ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഈടാക്കിയിരുന്നത് 80….

വാഹനം ഓടിക്കുന്നവരും ഉടമകളും ശ്രദ്ധിക്കാന്‍… മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്‌തോ?

സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരും ഉടമകളും മൊബൈല്‍ നമ്പര്‍ VAHAN (RC) & SARATHI അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനവും വാഹന രേഖകളും സംബന്ധിച്ച് അപ്‌ഡേറ്റുകള്‍ കൃത്യമായി ലഭിക്കാന്‍ ഇതാവശ്യമാണെന്നും എംവിഡി അറിയിച്ചു. വാഹന ഉടമയുടെ രേഖകള്‍ നിങ്ങളറിയാതെ മാറ്റാതിരിക്കാന്‍,….

വീണ്ടും കത്തിക്കയറി സ്വർണവില; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില….

ഡിജിറ്റൽ റീ സർവെ കേരളത്തിൽ എട്ട് ലക്ഷം ഹെക്ടർ ഭൂമി പിന്നിട്ടുവെന്ന് മന്ത്രി കെ രാജൻ

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ; എല്ലാ സേവനങ്ങളും സ്മ‌ാർട്ട് എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന ‘എൻ്റെ ഭൂമി’ ഡിജിറ്റൽ റീ സർവെ 58.65 ലക്ഷം ലാൻഡ് പാഴ്‌സലുകളിലായി എട്ട് ലക്ഷം ഹെക്ടറിലധികം ഭൂമിയും അളന്നു കഴിഞ്ഞതായി മന്ത്രി….

ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 4 വരെ

സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബര്‍ 4 (വ്യാഴാഴ്‌ച) വരെ ഉണ്ടായിരിക്കുന്നതാണ്. നാളെ (31-08-’25)റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. സെപ്റ്റംബർ 5 (വെള്ളിയാഴ്‌ച) മുതൽ 8 (തിങ്കളാഴ്‌ച) വരെ റേഷൻ കടകൾക്ക് അവധി ആയിരിക്കും. സെപ്റ്റംബർ മാസത്തെറേഷൻ വിതരണം, സെപ്റ്റംബര്‍….

വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം 

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ശനിയാഴ്ചയോടുകൂടി മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ….

അനര്‍ഹമായി റേഷന്‍ കൈപ്പറ്റിയ 1.31 ലക്ഷം കാർഡ് ഉടമകളിൽ നിന്ന് 9.63 കോടി രൂപ പിഴ ഈടാക്കി

കേരളത്തിൽ റേഷൻ കാർഡ് ഉപയോഗിച്ച് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയവരെ കണ്ടെത്തുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ, മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട് ആനുകൂല്യങ്ങൾ കൈപ്പറ്റിയ 1.31 ലക്ഷം അനർഹരായ കാർഡ് ഉടമകളെയാണ് കണ്ടെത്തിയത്. ഇവർക്കെതിരെ പിഴ….

കുത്തനെ ഉയർന്ന് സ്വർണവില, ആശങ്കയോടെ ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 75,240 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 82,000….