Tag: kerala

കേരളത്തിൽ മഴയോട് മഴ, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും പരക്കെ മഴ സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും…..

ഒരൊറ്റ ദിവസം കൂടിയത് 2,400 രൂപ: സ്വര്‍ണം പവന് 94,360 രൂപയായി

സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് പവന്‍റെ വില ഒറ്റയടിക്ക് 2,400 രൂപ കൂടി 94,360 രൂപയായി. 91,960 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 300 രൂപ വർധിച്ച് 11,795 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവന്‍റെ വിലയിൽ….

ശൈശവ വിവാഹങ്ങളിൽ കേരളത്തിൽ വലിയ വർദ്ധനവ്

2024-25 വർഷത്തിൽ കേരളത്തിൽ ശൈശവ വിവാഹത്തിൽ കേരളത്തിൽ വലിയ രീതിയിൽ വർദ്ധനവെന്ന് കണക്കുകൾ. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ കേരളത്തിൽ നടന്നിട്ടുണ്ട്. 2023-24 വർഷത്തിൽ ഇത് 14ഉം, 2022-23 വർഷത്തിൽ….

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട എന്നി 6 ജില്ലകളില്‍ യെല്ലോ അലേർട്ട് ആണ്. നാളെ കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. പതിനേഴാം തിയതി വരെ മഴ….

പതുങ്ങിയിടത്ത് നിന്നും കുതിച്ച് സ്വർണം; ഇന്ന് വില 91000 കടന്നു

ലക്ഷത്തിലേക്ക് എത്താൻ വലിയ താമസമില്ലെന്ന അനുമാനങ്ങൾക്കിടെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,390 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണത്തിന് 89,680 രൂപയായിരുന്നു വില. ഇന്ന് 1440 രൂപയാണ്….

സ്വർണ വില കുത്തനെ താഴേക്ക്! ഇന്നത്തെ വിലയറിയാം

റോക്കറ്റ് വേഗതയില്‍ കുതിച്ച സ്വര്‍ണവിലയ്ക്ക് സഡന്‍ ബ്രേക്ക്. ഇന്നത്തെ സ്വര്‍ണവില കഴിഞ്ഞ ദിവസത്തേക്കാള്‍ 1360 രൂപ കുറഞ്ഞ് 89, 680 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ 91,040 രൂപയായിരുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11, 210രൂപയായി…..

കുട്ടികളിലെ കഫ് സിറപ്പ് ഉപയോഗത്തിന് ഗൈഡ്‌ലൈൻ പുറത്തിറക്കി സംസ്ഥാനം

കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമമരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് ആരോഗ്യ വകുപ്പ് ടെക്‌നിക്കൽ ഗൈഡ്ലൈൻ പുറത്തിറക്കി. കേരളത്തിന് പുറത്തു ചുമമരുന്ന് കഴിച്ചതിനെ തുടർന്ന് നിരവധി കുട്ടികൾ മരണമടഞ്ഞുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇതുസംബന്ധിച്ച പഠനത്തിനായി മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട്….

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. കായിക മേള ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തലസ്ഥാന നഗരിയില്‍….

വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ; ഇന്ന് അഞ്ച് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ….

തദ്ദേശ തെരഞ്ഞെടുപ്പ്‌; സംവരണ വാർഡ്‌ നറുക്കെടുപ്പ്‌ 13 മുതൽ

തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡ് നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് 13 മുതൽ 21 വരെ. കമീഷന്‍റെ വെബ് സൈറ്റിൽ (www.sec.kerala.gov.in) വിജ്ഞാപനം ലഭിക്കും. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ് നിശ്ചയിക്കുക. ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നിശ്ചയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് കലക്ടർമാരെയാണ്…..