Tag: kerala

സ്വർണവിലയിൽ അദ്ഭുത മുന്നേറ്റം; പവന് ഇന്ന് ഒറ്റദിവസം 8,640 രൂപ കൂടി 1.30 ലക്ഷം കടന്നു

സ്വർണവിലയിൽ ഇങ്ങനെയൊരു വർധന ചരിത്രത്തിൽ ഇതാദ്യം. ഇന്ന് ഒറ്റദിവസം സംസ്ഥാനത്ത് പവന് കൂടിയത് 8640 രൂപ! ഗ്രാമിന് 1080 രൂപയും. ഇത്രയും വർധന ഇതിനു മുൻപുണ്ടായിട്ടില്ല. പവൻവില 1,31,160 രൂപയിലെത്തി. ജിഎസ്‌ടിയും (3%), പണിക്കൂലിയും (മിനിമം 10%), ഹോൾമാർക്ക് ഫീസും (53.10….

സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ. ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ….

മുല്ലപ്പൂവിന് മുഴത്തിന് 200 രൂപ കടന്നു; കിലോയ്ക്ക് 7,000-8,000 രൂപ വരെ

മുല്ലപ്പൂവില ദിവസേന വർധിക്കുന്നതിനൊപ്പം പൂ കിട്ടാനില്ല. ഒരു കിലോയ്ക്ക് 7,000 മുതൽ 8,000 രൂപ വരെയായി. കഴിഞ്ഞവർഷം ഇതേസമയത്ത് കിലോയ്ക്ക് 4,000 രൂപയായിരുന്നു. ഒരുമുഴം മൂല്ലപ്പൂവില മൊത്തവിപണിയിൽ 130-160 രൂപയും ചില്ലറവിപണിയിൽ 190-210 രൂപയുമായി. ഓണവിപണിയിലെ വിലയെക്കാൾ 25 ശതമാനംവരെ വർധനയാണ്….

2024-25 വര്‍ഷം ഉയര്‍ന്ന വളര്‍ച്ച, ജിഎസ്ഡിപി 6.19 ശതമാനം വളര്‍ന്നു

2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയില്‍. 2024-25 വര്‍ഷം ഉയര്‍ന്ന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ഡിപി 6.19 ശതമാനം വളര്‍ന്നു. കേരളം ഉയര്‍ന്ന ജിഎസ്ഡിപി ഉള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നായി. ധനകമ്മി കൂടി , 3.02 ശതമാനത്തിൽ നിന്ന് 3.86 ശതമാനമായി…..

കുതിച്ചുകയറി സ്വർണവില, ആളൊഴിഞ്ഞ, പ്രായമായവരുള്ള വീടുകൾ ഇഷ്ടംപോലെ: ഫലപ്രദമായ രീതിയിൽ വീടിന് സുരക്ഷ ഒരുക്കാം

ഏറ്റവും ഫലപ്രദമായ രീതിയിൽ വീടിന് സുരക്ഷ ഒരുക്കാനുള്ള മാർഗമാണ് സർവേലൻസ് ക്യാമറകൾ. ഏതു രാജ്യത്തിലായാലും വീടും വീട്ടിലുള്ളവരും സുരക്ഷിതരാണെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള സംവിധാനം. പ്രത്യേകിച്ച് കൂടുതൽ ആളുകളും വിദേശങ്ങളിലേക്ക് കുടിയേറുന്ന ഇന്നത്തെ സാഹചര്യത്തിൽ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നത് അടിസ്ഥാന ആവശ്യമാണെന്ന്….

അതിവേ​ഗ റെയിൽപാത വൈക്കത്തും സ്റ്റേഷന്‍

കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രം നിർദേശിച്ചെന്നു ഇ. ശ്രീധരൻ. 15 ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകും. പൊന്നാനിയിൽ ഇതിനായി ഡിഎംആര്‍സി ഓഫീസും ഒരുങ്ങി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ പാത. മൂന്നു മണിക്കൂർ 15 മിനിറ്റ്….

ക്രിസ്മസ് പുതുവത്സര ബംപർ; 20 കോടി കോട്ടയത്തു വിറ്റ ടിക്കറ്റിന്

കാത്തിരുന്ന ക്രിസ്മസ് – ന്യൂ ഇയർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 54,08,880….

കൊവിഡ് കാലത്തെ ശീലം വില്ലനായി, കേരളത്തിൽ നൂറിൽ പത്ത് കുട്ടികൾക്ക് കാഴ്ചവൈകല്യം

അമിതമായ മൊബൈൽ ഫോൺ, ടി.വി ഉപയോഗം കുട്ടികളിൽ കാഴ്ചവൈകല്യം വർദ്ധിപ്പിക്കുന്നു. അഞ്ചുവർഷം മുമ്പുവരെ (2020ൽ) നൂറിൽ അഞ്ചു കുട്ടികൾക്കാണ് കാഴ്ച സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നത്. ഇന്നത് പത്തിലേക്കെത്തി. 10 വയസിനു മുകളിലുള്ള കുട്ടികളിലാണ് കാഴ്ചവൈകല്യം കൂടുതലായുള്ളത്. കണ്ണ് പരിശോധന നടത്തുന്ന സർക്കാർ, സ്വകാര്യ….

കത്തിക്കയറി സ്വർണവില: പവന് 3,650 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 3,650 രൂപ കൂടി 1,13520 രൂപയും ഗ്രാമിന് 460 രൂപ ഉയർന്ന് 14,190 രൂപയുമായി. ഇന്നലെ മൂന്ന് തവണ ഉയർന്നതിന് ശേഷം സ്വർണവില വൈകിട്ട് താഴ്ന്നിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4,800….

അക്ഷരം ആരോഗ്യംപദ്ധതി വിപുലീകരിക്കുന്നു, സ്കൂളിൽ ഹെൽത്ത് ഐ.ഡി കാർഡും ഹെൽത്ത് മെന്റർമാരും വരും

അക്ഷരം ആരോഗ്യം’ സമഗ്ര സ്കൂ‌ൾ ആരോഗ്യ പദ്ധതി വിപുലമാക്കാൻ സർക്കാർ. പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ശാരീരിക മാനസിക ഉന്നമനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റൽ ഹെൽത്ത് ഐ.ഡി കാർഡുകൾ, ഹെൽത്ത് മെന്റർമാർ തുടങ്ങിയ സംവിധാനങ്ങളോടെ പദ്ധതി അടുത്ത….