Tag: kerala

മഴവില്ലു പോലെ പെരുമ്പളം പാലം: ഉദ്ഘാടനം മാർച്ച് 3ന്

വേമ്പനാട്ടു കായലിനു കുറുകെ മഴവില്ലു പോലെ പെരുമ്പളം പാലം.  പന്ത്രണ്ടായിരത്തോളം ജനസംഖ്യയുള്ള പെരുമ്പളം ദ്വീപ് ഇനി കരയിലേക്കു കൈനീട്ടി തൊടും. മാർച്ച് 3നു രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്യും. ടാറിങ്, തെരുവുവിളക്കു സ്ഥാപിക്കൽ ഉൾപ്പെടെ അവസാനഘട്ട….

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

കേരളത്തിലെ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്‍റെ (എസ്ഐആർ) ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് ഒമ്പത് ലക്ഷത്തോളം പേരാണ്. കൃത്യമായി 9,06,211 പേർ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി…..

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായുള്ള ചക്രവാതചുഴിയുടെയും ന്യൂനമർദത്തിന്റെയും സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ….

കടുത്ത ചുമ, ശബ്ദമെടുക്കാൻ ബുദ്ധിമുട്ട്.. ഇതിന് പിന്നിലുള്ള കാരണമെന്ത്?!

കേരളത്തിലിപ്പോൾ ചുമ കാരണം ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം നേരിയ തൊണ്ടവേദനയോ പനിയോ ജലദോഷമോ ആയി തുടങ്ങി പിന്നീട് കടുത്ത ചുമയായി മാറുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. വിട്ടുമാറാത്ത ഈ ചുമയ്‌ക്ക് കാരണം വൈറസുകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. സ്വയം ചികിത്സ ഒഴിവാക്കുക….

വേനൽച്ചൂടിന് ആശ്വാസം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 19 മുതൽ 21 വരെ വിവിധയിടങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നിലവിൽ….

എസ്.ഐ.ആർ.: ഹിയറിങ് പൂർണം, നാൽപ്പതിനായിരത്തോളം പേർ പുറത്ത്

എസ്.ഐ.ആറിന്റെ ഭാഗമായി നോട്ടീസ് നൽകിയ മുഴുവൻ പേരുടെയും ഹിയറിങ് പൂർത്തിയായി. 2002-ലെ എസ്.ഐ.ആർ. വോട്ടർപട്ടികയിലെ വിവരങ്ങളുമായി ചേരാത്തവർ (നോ മാപ്പിങ്), മറ്റുതരത്തിൽ പിശകുള്ളവർ തുടങ്ങിയവരടക്കം 36,88,948 പേർക്കാണ് നോട്ടീസ് നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ നിശ്ചയിച്ചതുപോലെ ഹിയറിങ് 100 ശതമാനമാക്കിയെന്ന് മുഖ്യതിരഞ്ഞെടുപ്പ്….

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂനമർദ്ദം; കേരളത്തിലും മഴയെത്തും

ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂനമര്‍ദം ഫെബ്രുവരി 17 ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കാലാവസ്ഥാ….

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു

വേനൽക്കാലം തുടങ്ങുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യമുണ്ട്. അതിനാൽ 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത്….

ഇത്തവണയും വേനൽ കടുക്കും, ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കും

ഇത്തവണയും വേനൽ കടുക്കുമെന്നതിൻ്റെ സൂചനകളുമായി സംസ്ഥാനത്തെ അന്തരീക്ഷ താപനിലയിൽ വർധന. ഈ വർഷം രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് ഏഴിന് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തി. 38.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കണ്ണൂരിൽ ശനിയാഴ്ച കേന്ദ്രകാലാവസ്ഥാവകുപ്പ് രേഖപ്പെടുത്തിയത്. 101.12 ഡിഗ്രി ഫാരൻഹീറ്റ് ചൂടാണിത്…..

ഏപ്രിൽ ഒന്നുമുതൽ കർശന നിരീക്ഷണ സംവിധാനമൊരുക്കാൻ ഭക്ഷ്യവകുപ്പ്

ലോറികളിൽ ജി.പി.എസ് സംവിധാനം നിർബന്ധമാക്കുന്നതടക്കം റേഷൻ അരിയിൽ തട്ടിപ്പ് നടത്തി കരിഞ്ചന്തയിൽ എത്തിക്കുന്നത് തടയാൻ കർശന നിരീക്ഷണ സംവിധാനമൊരുക്കാൻ ഭക്ഷ്യവകുപ്പ്. അരി എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നെടുത്ത് എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിക്കുന്നതും അവിടെ നിന്ന് റേഷൻ കടകളിലെത്തിക്കുന്നതും നിരീക്ഷിക്കും. ഈ രണ്ട് വഴികളിലൂടെയാണ്….