Tag: instagram updates

ഇൻസ്റ്റഗ്രാം സ്റ്റോറികൾ പോസ്റ്റ് ചെയ്തശേഷവും തിരുത്താം; 15 മിനിറ്റ് സമയം

ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ അതിൽ എന്തെങ്കിലും തെറ്റ് ശ്രദ്ധയിൽപ്പെട്ടാൽ ഇതുവരെ അത് ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യണമായിരുന്നു. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. സ്റ്റോറി പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളിൽ അതിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന പുതിയ….