Tag: india

നാളെ ഭാരത് ബന്ദ്; കേരളത്തിൽ പ്രകടനം മാത്രം

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ ഫെബ്രുവരി 16-ന് രാവിലെ 6 മുതൽ വൈകിട്ടു 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ….

ഗ്രാമീണ ബന്ദ്‌ 16ന്‌; ഗ്രാമങ്ങളും കമ്പോളങ്ങളും അടച്ചിടും: കിസാൻ മോർച്ച

രാജ്യത്തിന്റെ കാർഷിക മേഖലയിൽ മോദി സർക്കാരിന്റെ കോർപറേറ്റ്‌ കൊള്ള അവസാനിപ്പിക്കാനും കൃഷിയെയും രാജ്യത്തെയും സംരക്ഷിക്കാനും സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ആഹ്വാനം ചെയ്‌ത ഗ്രാമീണ–-വ്യാവസായിക ബന്ദ്‌ 16ന്‌. രാവിലെ ആറുമുതൽ വൈകിട്ട്‌ നാലുവരെയാണ്‌ ബന്ദാചരിക്കുക. കർഷക, കർഷകത്തൊഴിലാളികൾക്ക്‌ പുറമേ….

ചൈനയിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങുന്നു, പണമൊഴുക്ക് കൂടുതൽ ഇന്ത്യയിലേക്ക്

ആഗോള സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ലോകത്തെ വളരുന്ന സാമ്പത്തിക ശക്ത‌ിയെന്ന ഖ്യാതികേട്ട ചൈനയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങിയതോടെയാണ് ലോക സമ്പദ്‌വ്യവസ്‌ഥ പുതിയൊരു അധ്യായം തുറക്കപ്പെടുന്നത്. ഈ പണം ഇന്ത്യയിലേക്കാണ് ഒഴുകുന്നതെന്നാണ് റിപ്പോർട്ടുകൾ. വാൾ സ്ട്രീറ്റ്….

75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം

1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. ‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. നാരീ ശക്തിയുടെ വിളംബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ്….

പ്രമേഹത്തിനെതിരെ ഫലപ്രദമായ ലിറാഗ്ലുറ്റൈഡ് മരുന്ന് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച്‌ ഗ്ലെന്‍മാര്‍ക്ക്

അന്താരാഷ്ട്ര പ്രേമഹചികിത്സ അനുബന്ധ പഠനങ്ങളിൽ മുന്നിട്ടുനിൽകുന്ന ലിറാഗ്ലുറ്റൈഡ് മരുന്നിന്റെ വകഭേദം ലിറാഫിറ്റ് എന്ന പേരിലാണ് ഇന്ത്യയില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കിയത്. ടൈപ്പ് 2 പ്രമേഹരോഗികളുടെ ഗ്ലൈസമിക് സൂചിക ഫലപ്രദമായി നിയന്ത്രിക്കാന്‍ ശേഷിയുള്ള ലിറാഫിറ്റിനു ഡ്രഗ് കൺട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി….

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ അഭിപ്രായം തേടി പത്ര പരസ്യം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ക്ഷണിച്ച് പത്രങ്ങളിൽ പരസ്യം. നിലവിലെ രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അഭിപ്രായം അറിയിക്കാം. ജനുവരി 15നകം അഭിപ്രായം അറിയിക്കണം. നിർദേശങ്ങൾ ഒറ്റതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിക്ക് കൈമാറും. നിയമ മന്ത്രാലയം….

രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കേരളത്തിൽ രോ​ഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ്….

സംസ്ഥാനത്ത് 300 പേർക്ക് കൂടി കോവിഡ്; 3 മരണം

സംസ്ഥാനത്ത് ഇന്നലെ 300 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ, ആക്ടീവ് കേസുകൾ 2341ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട്….

രാജ്യത്ത് തീര്‍പ്പാക്കാനുള്ളത് അഞ്ചുകോടിയോളം കേസുകള്‍; സുപ്രീംകോടതിയില്‍ മാത്രം 80000 കേസുകള്‍

രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് അഞ്ചുകോടിയോളം കേസുകളാണെന്ന് നിയമമന്ത്രി. സുപ്രീംകോടതിയില്‍ മാത്രം ഇനിയും തീര്‍പ്പാക്കാനുള്ളത് 80,000 കേസുകളാണെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ഡിസംബര്‍ ഒന്നുവരെയുള്ള കണക്കനുസരിച്ച് തീര്‍പ്പാക്കാനുണ്ടായിരുന്ന 5,08,85,856 കേസുകളില്‍ 61 ലക്ഷം കേസുകളും ഹൈക്കോടതി തലത്തിലുള്ളതാണെന്നും നിയമമന്ത്രി അര്‍ജുന്‍ റാം….

2025 ഒക്ടോബർ 1 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം

രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാ​ഗത്തിലുള്ള ട്രക്കുകൾക്കും….