ഇന്ത്യയുടെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ; ചരിത്രമുറങ്ങുന്നയിടത്തെ അറിയാം
ലോകത്തിലെ നാലാമത്തെ വലിയ റെയിൽ ശൃംഖല ഇന്ത്യയിലാണ്. പ്രതിദിനം രാജ്യത്ത് 13,000-ത്തിലധികം ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. 7,000-ത്തിലധികം റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് ഇവ കടന്നുപോകുന്നത്. 25 ദശലക്ഷത്തിലധികം പേരാണ് ട്രെയിൻ മാർഗം യാത്ര ചെയ്യുന്നത്. എന്നാൽ രാജ്യത്തെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന്….
