ചൂടുവെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കുന്നവരാണോ നിങ്ങൾ?
വെള്ളത്തിന് ചൂട് കൂടുതലാണെങ്കിൽ അതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് കുടിക്കുന്നവർ നമുക്കിടയിലുണ്ട്. ഇത് ശരിയായ രീതിയാണോ? തിളച്ച വെള്ളത്തിൽ തണുത്ത വെള്ളം ഒഴിക്കുമ്പോൾ ചിലപ്പോൾ കുറച്ച് ബാക്ടീരിയകൾ നശിച്ചെന്നുവരാം. എന്നാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ തണുത്ത വെള്ളം ഒഴിച്ചാൽ എല്ലാ ബാക്ടീരിയകളും കലരുക….
