Tag: berth booking

ബെര്‍ത്ത് ബുക്കിങ്ങില്‍ വന്‍ മാറ്റവുമായി റെയില്‍വേ

ഒരേ ട്രെയിനില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ കൂടുതല്‍ ബെര്‍ത്തുകള്‍ ബുക്ക് ചെയ്യേണ്ടിവരുന്നവര്‍ക്ക് ആശ്വാസകരമായ മാറ്റവുമായി റെയില്‍വേ. വിവാഹസംഘങ്ങള്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, കായികതാരങ്ങള്‍, സാംസ്‌കാരിക സംഘങ്ങള്‍ തുടങ്ങിയവര്‍ക്കായി നടത്തുന്ന ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിലെ ബെര്‍ത്ത് പരിധിയാണ് പരിഷ്‌കരിച്ചത്. ദക്ഷിണ പശ്ചിമ റെയില്‍വേയാണ് പുതിയ….