Tag: auto-taxi strike

ഓട്ടോ-ടാക്‌സി പണിമുടക്ക് പിൻവലിച്ചു

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന  ഓട്ടോ-ടാക്‌സി പണിമുടക്ക് പിൻവലിച്ചു. നിരക്ക് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം ഗതാഗത മന്ത്രി തത്വത്തിൽ അംഗീകരിച്ചു. വിഷയം പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും. ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി സി പി ജോൺ ഉറപ്പു നൽകിയതായും….