Latest Posts

21 ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിട്ട് സുപ്രീം കോടതി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രിംകോടതി. അപക്‌സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു. സുപ്രിംകോടതിയിലെ 33 ജഡ്ജിമാരില്‍ ചീഫ് ജസ്റ്റിസ്….

രാഷ്‌ട്രപതി 18-ന് കേരളത്തിൽ; ശബരിമലയിൽ ദർശനം നടത്തും

രാഷ്‌ട്രപതി ദ്രൗപദി മുർമു ഈ മാസം 18-ന് കേരളത്തിലെത്തും. ശബരിമലയിൽ ദർശനം നടത്തുന്നതിനാണ് രാഷ്‌ട്രപതി എത്തുന്നത്. 19-നാണ് ശബരിമലയിൽ ദർശനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം വകുപ്പിന് രാഷ്‌ട്രപതി ഭവനിൽ നിന്ന് ഇത് സംബന്ധിച്ച് അറിയിപ്പ് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ശബരിമലയിൽ എത്തുന്ന….

സ്കൂൾ വാർഷിക പരിപാടികൾ പ്രവൃത്തിദിനങ്ങളിൽ പാടില്ല; ബാലാവകാശ കമ്മിഷൻ

പ്രവൃത്തിദിനങ്ങളിൽ സ്കൂൾ വാർഷിക പരിപാടികൾ നടത്താൻ പാടില്ലെന്നു ബാലാവകാശ കമ്മിഷൻ ചെയർപഴ്സൻ കെ.വി.മനോജ്‌കുമാർ നിർദേശിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പകൽസമയം ആരംഭിച്ച് രാത്രി 9.30ന് അകം തീരുന്ന രീതിയിൽ പരിപാടികൾ ക്രമീകരിക്കണം. സ്‌കൂൾ പ്രവർത്തനങ്ങളെയും ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ….

എല്ലാ കാർഡിനും മണ്ണെണ്ണ

കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽ നിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും മണ്ണെണ്ണ ഈ മാസം മുതൽ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോ ലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088….

53 വർഷത്തിന് ശേഷം ബഹിരാകാശ പേടകം തിരികെ ഭൂമിയിലേക്ക്, ജാഗ്രതയോടെ ശാസ്ത്രലോകം

ശുക്രനിലേക്ക് വിക്ഷേപിച്ച ബഹിരാകാശ വാഹനം 53 വർഷത്തിന് ശേഷം ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി റിപ്പോർട്ട്. 1970കളിൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് ശാസ്ത്രജ്ഞരെ അശങ്കയിലാക്കി ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നത്. അതേസമയം അപകട സാധ്യതയില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ‘പേടകം അതിൻ്റെ മുഴുവൻ….

പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്ത് പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ.  പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും….

കേരളത്തിൽ മറവിരോഗത്തിന് ചികിത്സതേടുന്നവർ കൂടുന്നു

സംസ്ഥാനത്ത് മറവിരോഗത്തിനു ചികിത്സ തേടുന്നവർ കൂടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഒൻപതു വർഷത്തിനിടെ 16,867 പേരാണ് സർക്കാർ ആശുപത്രികളിൽ  ചികിത്സയ്ക്കെത്തിയത്.  60 വയസ്സിനു മുകളിലുള്ളവർക്കാണ് രോഗം കൂടുതലായും കണ്ടെത്തുന്നത്. 2016-ൽ 475 പേർ മാത്രമാണ് ചികിത്സതേടിയത്. എന്നാൽ, കഴിഞ്ഞവർഷം 3,112 പേർ ചികിത്സതേടി…..

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്….

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും….

5 വർഷത്തിനിടയിൽ നല്ല മഴ ലഭിച്ച വേനൽക്കാലം; ഉയർന്ന താപനില ഫെബ്രുവരിയിൽ

മെച്ചപ്പെട്ട മഴയും കൂടുതൽ ബുദ്ധിമുട്ടിക്കാത്ത ചൂടുമായി 2025 വേനൽ കാലം തുടരുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ നല്ല രീതിയിൽ മഴ ലഭിച്ച വേനൽക്കാലമാണ് 2025 (192 mm). 2022 ന് ശേഷം (243 mm) ഇത്തവണത്തെ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും….